വോർബിസ്
Jump to navigation
Jump to search
![]() | |
Xiph.org Logo | |
എക്സ്റ്റൻഷൻ | .ogg .oga |
---|---|
ഇന്റർനെറ്റ് മീഡിയ തരം | audio/ogg, audio/vorbis, audio/vorbis-config |
വികസിപ്പിച്ചത് | Xiph.Org Foundation |
പുറത്തിറങ്ങിയത് | മേയ് 8, 2000[1] |
ഏറ്റവും പുതിയ പതിപ്പ് | Vorbis I / ഫെബ്രുവരി 3, 2012[2] |
ഫോർമാറ്റ് തരം | Audio compression format |
Contained by | Ogg, Matroska, WebM |
മാനദണ്ഡങ്ങൾ | Specification |
വികസിപ്പിച്ചത് | Xiph.Org Foundation |
---|---|
ആദ്യ പതിപ്പ് | ജൂലൈ 19, 2002 |
Stable release | 1.3.3[3]
/ ഫെബ്രുവരി 3, 2012 |
ഭാഷ | C |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
തരം | Audio codec, reference implementation |
അനുമതി | BSD-style license[4][5] |
വെബ്സൈറ്റ് | Xiph.org downloads |
Xiph.Org ഫൗണ്ടേഷന്റെ പ്രൊജൿറ്റുകളിലൊന്നായ വോർബിസ് (Vorbis), സ്വതന്ത്ര സോഫ്റ്റ്‌വെയർ തത്ത്വത്തിൽ അധിഷ്ഠിതമായ ഒരു ഓഡിയോ ഫോർമാറ്റ് ആണ്. വോർബിസ് സാധാരണയായി ഓഗ് (Ogg) എന്ന കണ്ടയ്നർ ഫോർമാറ്റിലാണ് ലഭ്യമാകുന്നത് എന്നതിനാൽ, ഇത് സാധാരണയായി ഓഗ് വോർബിസ് എന്ന് അറിയപ്പെടുന്നു. എംപി3 യേക്കാൾ വ്യക്തതയാർന്ന ശബ്ദം രേഖപ്പെടുത്താൻ വോർബിസിനു കഴിയുമെന്നതിനാൽ [6] എംപിത്രീ യുടെ ഒരു സൗജന്യ വകഭേദമായി വോർബിസിനെ ഉപയോഗിക്കാൻ കഴിയും. Xiph.Org ന്റെ തന്നെ ഒരു എൻകോർഡർ ആയ ഓഗെൻൿ (oggenc) എന്ന സോഫ്റ്റ്‌വേർ ഉപയോഗിച്ച് വേവ് (wav), ഫ്ലാക് (flac) എന്നീ ഓഡിയോ ഫോർമാറ്റുകളിലുള്ള ഓഡിയോ ഫയലുകളെ ഓഗ് വോർബിസ് ആക്കി മാറ്റുവാൻ കഴിയും.
അവലംബം[തിരുത്തുക]
- ↑ Christopher Montgomery (2000-05-08). "vorbis-dev - Merge done". ശേഖരിച്ചത് 2009-09-03.
- ↑ Xiph.Org Foundation (2012-01-20). "Vorbis I specification". Xiph.Org Foundation. ശേഖരിച്ചത് 2012-01-31.
- ↑ Xiph.Org (2012-02-03). "libOgg 1.3.3 and libVorbis 1.3.3 released". ശേഖരിച്ചത് 2012-02-03.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Vorbis.com FAQ
എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല. - ↑ "Sample Xiph.Org Variant of the BSD License". Xiph.Org Foundation. ശേഖരിച്ചത് 2009-08-29.
- ↑ "BBC - h2g2".