താജ് മഹൽ പാലസ് ഹോട്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ് താജ് മഹൽ പാലസ് ഹോട്ടൽ
താജ് മഹൽ പാലസ് ഹോട്ടൽ
താജ് മഹൽ പാലസ് ഹോട്ടൽ
Hotel facts and statistics
Location മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
Opening date ഡിസംബർ 16, 1903
Architect Sitaram Khanderao Vaidya and D. N. Mirza
No. of restaurants 11
No. of rooms 565
of which suites 46
No. of floors 22
താജ്മഹൽ ഹോട്ടൽ ടവർ എന്നറിയപ്പെടുന്ന പുതിയ ഗോപുരം
താജ് ഹോട്ടലിന്റെ രാത്രികാല ദൃശ്യം

മുംബൈയിലെ കോൾബയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സ്ഥിതിചെയ്യുന്ന ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ് ദ് താജ് മഹൽ പാലസ് ഹോട്ടൽ (ഇംഗ്ലീഷ്: The Taj Mahal Palace Hotel) ആകെ 565 മുറികളാണ് ഈ ഹോട്ടലിലുള്ളത്. നിരവധി പ്രശസ്തർക്ക് ഈ ഹോട്ടൽ ആതിഥ്യമരുളിയിട്ടുണ്ട്. മുംബൈയിലെതന്നെ ഒരു പ്രധാന ടൂറിസ്റ്റ്കേന്ദ്രം കൂടിയാണ് ഈ ഹോട്ടൽ.

ചരിത്രം[തിരുത്തുക]

ഇൻഡോ സ്സാർസനിക് ശൈലിയിലാണ് താജ് ഹോട്ടലിന്റെ നിർമാണം. 1903-ലാണ് ഈ ഹോട്ടൽ അതിഥികൾക്ക് ആദ്യമായി തുറന്നുകൊടുക്കുന്നത്.

വെള്ളക്കാരെ മാത്രം പ്രവേശിപ്പിച്ചിരുന്ന ബോംബയിലെ അക്കാലത്തെ ഒരു പ്രമുഖ ഹോട്ടലായ വാട്സൺ ഹോട്ടലിൽ ജംഷഡ്ജി ടാറ്റ്യ്ക്ക് പ്രവേശനം നിഷേധിക്കപ്പെടുകയുണ്ടായി. അതിനു പകരമായാണ് താജ് ഹോട്ടൽ പണിതുയർത്തിയത് എന്നാണ് പൊതുവെ പ്രചരിക്കുന്ന ഒരു കഥ.[1]

2008-ലെ ഭീകരാക്രമണം[തിരുത്തുക]

2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ താജ് മഹൽ പാലസ് ഹോട്ടലും ആക്രമിക്കപ്പെട്ടു. [2]

അവലംബം[തിരുത്തുക]

  1. Allen, Charles (3 December 2008). "The Taj Mahal hotel will, as before, survive the threat of destruction". The Guardian (London). ശേഖരിച്ചത് 24 May 2010. 
  2. http://news.bbc.co.uk/2/hi/south_asia/7754438.stm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ താജ് മഹൽ പാലസ് ഹോട്ടൽ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

Coordinates: 18°55′19″N 72°50′00″E / 18.922028°N 72.833358°E / 18.922028; 72.833358

"https://ml.wikipedia.org/w/index.php?title=താജ്_മഹൽ_പാലസ്_ഹോട്ടൽ&oldid=1854285" എന്ന താളിൽനിന്നു ശേഖരിച്ചത്