തവിട്ടുനിറം
ദൃശ്യരൂപം
(തവിട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തവിട്ടുനിറം | ||
---|---|---|
— Color coordinates — | ||
Hex triplet | #993300 | |
B | (r, g, b) | (153, 51, 0) |
HSV | (h, s, v) | (20°, 100%, 60%) |
Source | [Unsourced] | |
B: Normalized to [0–255] (byte) | ||
ഒരു സംയോജിത (composite) നിറമാണ് തവിട്ടുനിറം. അച്ചടിക്ക് സി.എം.വൈ.കെ. നിറവ്യവസ്ഥയിൽ ചുവപ്പ്,കറുപ്പ്, മഞ്ഞ എന്നീ നിറങ്ങളോ[1][2] ചുവപ്പ്, കറുപ്പ്, നീല.[3]എന്നീ നിറങ്ങളോ മിശ്രണം ചെയ്ത് തവിട്ടുനിറം നിർമ്മിക്കുന്നു.
ചുവപ്പ്, പച്ച എന്നീ ഘടക നിറങ്ങളുടെ സങ്കലനത്തിലൂടെയാണ് ആർ.ജി.ബി. നിറവ്യവസ്ഥയിൽ തവിട്ടുനിറം നിർമ്മിക്കുന്നതു്.