തവിട്ടുനിറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brown എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തവിട്ടുനിറം
About these coordinatesAbout these coordinates
About these coordinates
— Color coordinates —
Hex triplet #993300
B (r, g, b) (153, 51, 0)
HSV (h, s, v) (20°, 100%, 60%)
Source [Unsourced]
B: Normalized to [0–255] (byte)

ഒരു സംയോജിത (composite) നിറമാണ് തവിട്ടുനിറം. അച്ചടിക്ക് സി.എം.വൈ.കെ. നിറവ്യവസ്ഥയിൽ ചുവപ്പ്,കറുപ്പ്, മഞ്ഞ എന്നീ നിറങ്ങളോ[1][2] ചുവപ്പ്, കറുപ്പ്, നീല.[3]എന്നീ നിറങ്ങളോ മിശ്രണം ചെയ്ത് തവിട്ടുനിറം നിർമ്മിക്കുന്നു.

ചുവപ്പ്, പച്ച എന്നീ ഘടക നിറങ്ങളുടെ സങ്കലനത്തിലൂടെയാണ് ആർ.ജി.ബി. നിറവ്യവസ്ഥയിൽ തവിട്ടുനിറം നിർമ്മിക്കുന്നതു്.

അവലംബം[തിരുത്തുക]

  1. Shorter Oxford English Dictionary, (2002), Oxford University Press.
  2. Webster's New World Dictionary of the American Language: "A combination of red, blue, and yellow."
  3. Oxford English Dictionaries On-LIne: "Of a colour produced by mixing red, yellow, and blue, as of dark wood or rich soil"
"https://ml.wikipedia.org/w/index.php?title=തവിട്ടുനിറം&oldid=3996546" എന്ന താളിൽനിന്ന് ശേഖരിച്ചത്