Jump to content

തച്ചോളി അമ്പാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ് തച്ചോളി മേപ്പയിൽ അമ്പാടി അഥവാ കടത്തനാടൻ അമ്പാടി . 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് കരുതുന്നു . തച്ചോളി ഒതേനന്റെ മകനാണ് അമ്പാടി.[1] കടത്തനാടൻ അമ്പാടിയുടെ കഥയെ അടിസ്ഥാനമാക്കി നിർമിച്ച ചലച്ചിത്രം ആണ് കടത്തനാടൻ അമ്പാടി .

വടക്കൻ പാട്ടുകൾ അമ്പാടിയെ കുറിച്ച് വിവരിക്കുന്നുണ്ട് , അങ്കത്തിനിടയിൽ അങ്കത്തട്ടിൽ നിന്നും ചതിവിൽ വെടി കൊണ്ടാണ് കടത്തനാടൻ അമ്പാടിയും മരിക്കുന്നത് എന്നാണ് വടക്കൻ പാട്ടുകളിൽ ഉള്ളത് .

അവലംബം

[തിരുത്തുക]
  1. Folk-lore (India)., Volumes 18-19. Pennsylvania State University. 1977. pg 119.
"https://ml.wikipedia.org/w/index.php?title=തച്ചോളി_അമ്പാടി&oldid=2838122" എന്ന താളിൽനിന്ന് ശേഖരിച്ചത്