ഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Darr: A Violent Love Story
പ്രമാണം:Darr poster.jpg
Theatrical Release Poster
സംവിധാനംYash Chopra
നിർമ്മാണംYash Chopra
രചനHoney Irani
Javed Siddiqui
അഭിനേതാക്കൾJuhi Chawla
Sunny Deol
Shah Rukh Khan
സംഗീതംShiv-Hari
ഛായാഗ്രഹണംManmohan Singh
ചിത്രസംയോജനംKeshav Naidu
സ്റ്റുഡിയോYash Raj Films
വിതരണംYash Raj Films
റിലീസിങ് തീയതി
  • 24 ഡിസംബർ 1993 (1993-12-24)
രാജ്യംIndia
ഭാഷHindi
ബജറ്റ്3.25 crore[1]
സമയദൈർഘ്യം177 minutes
ആകെest.21.31 crore[1]

യഷ് രാജ് ഫിലിംസിന്റെ ബാനറിൽ യശ് ചോപ്ര സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മനശാസ്ത്ര ത്രില്ലർ ചലച്ചിത്രമാണ് ഡർ :എ വയലെന്റ് ലവ് സ്റ്റോറി (English: Fear). ജൂഹി ചൗള, സണ്ണി ഡിയോൾ, ഷാരൂഖ് ഖാൻ എന്നിവർ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ബോക്‌സോഫീസിൽ ഒരു വലിയ വിജയമായിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Darr - Movie - Box Office India". boxofficeindia.com. ശേഖരിച്ചത് 2016-08-11.
"https://ml.wikipedia.org/w/index.php?title=ഡർ&oldid=3104798" എന്ന താളിൽനിന്ന് ശേഖരിച്ചത്