തൻവി ആസ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൻവി ആസ്മി
ജനനം
സൗൻഹിത ഖേർ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി

പ്രസിദ്ധയായ ഒരു ഇന്ത്യൻ  ടി.വി.- സിനിമാ അഭിനേത്രിയാണ് തൻവി ആസ്മി.[1][2]നിരവധി ഹിന്ദി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച തൻവി, വിധേയൻ എന്ന മലയാള സിനിമയിലും അഭിനയച്ചിട്ടുണ്ട്.

ജിവീതരേഖ[തിരുത്തുക]

മറാഠി ഹിന്ദി സിനിമാ നടിയായരുന്ന ഉഷാ കിരണിന്റേയും ഡോക്റ്റർ മനോഹർ ഖേറിന്റെയും മകളായി ജനിച്ചു.[3]

ടെലി പരമ്പരയായ ജീവൻരേഖയിൽ ആസ്മി ഒരു ഡോക്ടറായും വിജയ മെഹ്ത സംവിധാനം ചെയ്ത റാവോ സാഹബ് (1986) എന്ന ടെലിഫിലിമിൽ ഒരു യുവ വിധവയായി അഭിനയിച്ചിരുന്നു.[3][4]

റഫറൻസുകൾ[തിരുത്തുക]

  1. Tanvi Azmi
  2. Tanvi Azmi: I'm blessed to be liberated
  3. 3.0 3.1 "Festive rise - Raghuvir Yadav and Tanvi Azmi: New-comers on the firmament of Indian stars". India Today. 15 February 1987. Retrieved 24 January 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. M. L. Dhawan (23 June 2002). "ON THE SANDS OF TIME — 1986 The year of thought-provoking films". The Tribune. Retrieved 24 January 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=തൻവി_ആസ്മി&oldid=3609546" എന്ന താളിൽനിന്ന് ശേഖരിച്ചത്