ഡ്രാക്കുള 2012
ദൃശ്യരൂപം
| ഡ്രാക്കുള 2012 | |
|---|---|
പോസ്റ്റർ | |
| സംവിധാനം | വിനയൻ |
| കഥ | വിനയൻ |
| നിർമ്മാണം | വിനയൻ |
| അഭിനേതാക്കൾ |
|
| ഛായാഗ്രഹണം | സതീഷ് ബാബു |
| ചിത്രസംയോജനം | നിഷാദ് യൂസഫ് |
| സംഗീതം | ബബിത്ത് ജോർജ്ജ് |
നിർമ്മാണ കമ്പനി | ആകാശ് ഫിലിംസ് |
റിലീസ് തീയതി | 2013 ഫെബ്രുവരി 8 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വിനയൻ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാള ത്രിമാന ചലച്ചിത്രമാണ് ഡ്രാക്കുള 2012.
അഭിനേതാക്കൾ
[തിരുത്തുക]- സുധീർ സുകുമാരൻ – ഡ്രാക്കുള പ്രഭു
- ശ്രദ്ധ ദാസ്
- പ്രഭു
- തിലകൻ
- നാസ്സർ
- പ്രിയ നമ്പ്യാർ
- മോണൽ ഗജ്ജാർ
- കൃഷ്ണ
- ആര്യൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ഡ്രാക്കുള 2012