ഡോവ്രെ ദേശീയോദ്യാനം
ദൃശ്യരൂപം
| Dovre National Park | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| പ്രമാണം:Dovre National Park logo.svg | |
![]() | |
| സ്ഥലം | Hedmark and Oppland, Norway |
| അടുത്തുള്ള നഗരം | Trondheim |
| നിർദ്ദേശാങ്കങ്ങൾ | 62°5′N 9°32′E / 62.083°N 9.533°E |
| വിസ്തീർണ്ണം | 289 കി.m2 (112 ച മൈ) |
| സ്ഥാപിതം | 2003 |
| ഭരണസമിതി | Directorate for Nature Management |
ഡോവ്രെ ദേശീയോദ്യാനം (നോർവീജിയൻ: Dovre nasjonalpark) നോർവേയിലെ ഹെഡ്‍മാർക്ക്, ഓപ്പലാൻറ് എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയദ്യാനമാണ്. 2003 ലാണ് ഇതു സ്ഥാപിക്കപ്പെട്ടത്. 289 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനത്തിൻറെ ഉയരം വൃക്ഷവളർച്ചാ പരിധിയിൽനിന്ന് (ട്രീ ലൈൻ) ഏകദേശം 1000 മീറ്റർ മുതൽ 1716 മീറ്റർവരെയായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ ദേശീയോദ്യാനം, വലുതും പഴയതുമായ രണ്ടു ദേശീയോദ്യാനങ്ങളായ റോണ്ടേയ്‍ൻ, ഡോവ്രെഫ്‍ജെൽ-സുണ്ടാൽസ്ഫെല്ല എന്നിവയ്ക്കിടയിലായി സ്ഥിതി ചെയ്യുന്നു.
