Jump to content

ഡോവ്രെഫ്ജെൽ-സുണ്ടാൾഫ്ജെല്ല ദേശീയോദ്യാനം

Coordinates: 62°23′48″N 9°10′23″E / 62.39667°N 9.17306°E / 62.39667; 9.17306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dovrefjell–Sunndalsfjella National Park
പ്രമാണം:Dovrefjell Sunndalsfjella National Park logo.svg
Dovrefjell in late autumn
LocationOppland, Sør-Trøndelag, and Møre og Romsdal, Norway
Nearest cityTrondheim
Coordinates62°23′48″N 9°10′23″E / 62.39667°N 9.17306°E / 62.39667; 9.17306[1]
Area1,693 കി.m2 (654 ച മൈ)
Established3 May 2002
Governing bodyDovrefjell nasjonalparkstyre (Dovrefjell National Park Board)

ഡോവ്രെഫ്ജെൽ-സുണ്ടാൾഫ്ജെല്ല ദേശീയോദ്യാനം (നോർവീജിയൻDovrefjell-Sunndalsfjella nasjonalpark) നോർവേയിലെ ഒരു ഒരു ദേശീയോദ്യാനമാണ്. 1974 ൽ സ്ഥാപിതമായിരുന്ന മുൻ ഡോവ്രെഫ്‍ജെൽ ദേശീയോദ്യാനം വിപുലീകരിച്ച് പകരമായി പുതിയ ദേശീയോദ്യാനം 2002 ലാണ് സ്ഥാപിക്കപ്പെട്ടത്. ഇത്‍ മൂന്നു നോർവീജിയൻ കൌണ്ടികളായ ഓപ്പ്ലാൻറ്, സോർ-ട്രോണ്ടെലാഗ്, മോർ ഓഗ് റോംസ്‍ഡാൽ എന്നിവയുടെ ഭാഗങ്ങളിലായി 1,693 ചതരുരശ്ര കിലോമീറ്റർ പ്രദേശം ഉൾക്കൊള്ളുന്നു. ഇതിൽ ഡോവ്രെഫ്‍ജെൽ പർവ്വതനിരയുടെ ഭാഗങ്ങളും ഉൾപ്പെട്ടിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Approx geographic centre