ഡെ മാസ്‍ഡൂയിനെൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Maasduinen National Park
Tussen Wellerlooi en Twisteden, meer in Maasduinen 2009-08-16 18.30.JPG
A lake in the park
Map of the National Park
Map of the National Park
LocationLimburg, Netherlands
Coordinates51°35′N 6°05′E / 51.583°N 6.083°E / 51.583; 6.083Coordinates: 51°35′N 6°05′E / 51.583°N 6.083°E / 51.583; 6.083
Area45 കി.m2 (17 sq mi)
Established1996
Governing bodyStaatsbosbeheer
www.np-demaasduinen.nl

ഡെ മാസ്‍ഡൂയിനെൻ ദേശീയോദ്യാനം, ഡച്ച് പ്രവിശ്യായ ലിംബർഗ്ഗിൽ സ്ഥിതിചെയ്യുന്ന ഒരുദേശീയോദ്യാനമാണ്. 1996 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, ഏകദേശം 4500 ഹെക്ടർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ജർമൻ അതിർത്തിയോട് ചേർന്ന് മീയുസ് നദിയ്കു സമാന്തരമായിക്കിടക്കുന്ന ഒരു മണൽ പീഠഭൂമിയിലെ ഉപയോഗശൂന്യമായ പ്രദേശങ്ങളും വനങ്ങളും മറ്റും ഉൾപ്പെടുന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി.

അവലംബം[തിരുത്തുക]