ഡെമി ലൊവറ്റൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെമി ലൊവാറ്റൊ
Demi Lovato (Red carpet) - Global Citizen Festival Hamburg 07.jpg
2017 ജൂലൈയിൽ ഹാംബർഗിലെ ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിൽ ലൊവാറ്റൊ
ജനനം
ഡമെട്രിരിയ ഡെവോൺ ലൊവാറ്റൊ [1]

(1992-08-20) ഓഗസ്റ്റ് 20, 1992  (30 വയസ്സ്)
ആൽബക്കേർക്ക്, ന്യൂ മെക്സിക്കോ, യുഎസ്
തൊഴിൽ
  • ഗായിക
  • ഗാനരചയിതാവ്
  • നടി
  • എഴുത്തുകാരി
  • മനുഷ്യസ്നേഹി[2]
സജീവ കാലം2002–മുതൽ[3]
ബന്ധുക്കൾമാഡിസൺ ദി ല ഗർസ (അർദ്ധ-സഹോദരി)
Musical career
വിഭാഗങ്ങൾ
  • പോപ്പ്
  • പോപ്പ് റോക്ക്
  • ആർ & ബി
ഉപകരണ(ങ്ങൾ)
  • വോക്കൽസ്
  • ഗിറ്റാർ
  • പിയാനോ
  • ഡ്രംസ്
ലേബലുകൾ
  • ഹോളിവുഡ് റെക്കോർഡ്സ്
  • ഐലന്റ് റെക്കോർഡ്സ്
  • സേഫ്ഹൗസ് റെക്കോർഡ്സ്
  • റിപ്പബ്ലിക് റെക്കോർഡ്സ്
വെബ്സൈറ്റ്demilovato.com

ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും അഭിനേത്രിയുമാണ് ഡമെട്രിരിയ ഡെവോൺ ലൊവാറ്റൊ (/ləˈvɑːt/ lə-VAH-toh ജനനം ഓഗസ്റ്റ് 20, 1992). ബാർണി & ഫ്രണ്ട്സ് (2002-2004) എന്ന ടെലിവിഷൻ പരമ്പരയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചതിനുശേഷം ലൊവാറ്റൊ, ഡിസ്നി ചാനൽ അവതരിപ്പിച്ച ക്യാമ്പ് റോക് (2008) എന്ന ടെലിവിഷൻ ചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് ലൊവാറ്റൊ തന്റെ ആദ്യ സിംഗിൾ “ദിസ് ഈസ്‌ മി” പുറത്തിറക്കി. ഈ ഗാനം ബിൽബോർഡ് ഹോട്ട് 100 ൽ ഒൻപതാം സ്ഥാനത്ത് എത്തി. ചിത്രത്തിന്റെയും അതിന്റെ സംഗീതത്തിന്റെയും വിജയം ഹോളിവുഡ് റെക്കോർഡ്‌സുമായി ഒരു റിക്കോർഡിംഗ് കരാറിലെത്തുന്നതിന് കാരണമായി. ലൊവാറ്റൊയുടെ ആദ്യ ആൽബം ഡോണ്ട് ഫോർഗെറ്റ് (2008) യുഎസ് ബിൽബോർഡ് 200 ൽ രണ്ടാം സ്ഥാനത്ത് അരങ്ങേറി. സോണി വിത്ത് എ ചാൻസ് (2009-2011) എന്ന ടെലിവിഷൻ പരമ്പരയിൽ ശീർഷക കഥാപാത്രമായി ലോവറ്റോ അഭിനയിക്കുകയും രണ്ടാം ആൽബം ഹിയർ വീ ഗോ എഗെയ്ൻ ബിൽബോർഡ് 200 ചാർട്ടിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

2010 ൽ വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം ലൊവാറ്റൊയ്ക്ക് കരിയറിൽ ഒരു ഇടവേള എടുക്കേണ്ടിവന്നു. ആസക്തി, ദോഷകരമായ ഭക്ഷണരീതി, സ്വയം ഉപദ്രവിക്കൽ എന്നിവയ്ക്കായി സഹായം തേടി 2010 ൽ അവർ ഒരു ചികിൽസ കേന്ദ്രത്തിൽ പ്രവേശിച്ചു. അവിടെ ആയിരിക്കുമ്പോൾ ബൈപോളാർ ഡിസോർഡർ രോഗം നിർണയിക്കപ്പെട്ടു. ഈ ചികിത്സ പൂർത്തിയാക്കി അവർ അൺബ്രോക്കൺ (2011) എന്ന തന്റെ മൂന്നാം ആൽബത്തിന്റെ ജോലികളിൽ മുഴുകി. ഈ ആൽബത്തിലെ ലീഡ് സിംഗിൾ “സ്കൈസ്ക്രേപ്പർ” ലൊവാറ്റൊയുടെ യുഎസ് ടോപ്പ് 10 ൽ എത്തുന്ന രണ്ടാമത്തെ ഗാനമായപ്പോൾ രണ്ടാം സിംഗിൾ “ഗിവ് യുവർ ഹാർട്ട് എ ബ്രേക്ക്” ട്രിപ്പിൾ പ്ലാറ്റിനം റേറ്റിംഗ് നേടി. 2012 ലെയും 2013 ലെയും എക്സ് ഫാക്ടറിന്റെ അമേരിക്കൻ പതിപ്പിൽ അവർ ജഡ്ജും മാർഗദർശിയുമായിരുന്നു. ഡെമി (2013) എന്ന അവരുടെ നാലാമത്തെ ആൽബത്തിലെ "ഹാർട്ട് അറ്റാക്ക്" എന്ന സിംഗിൾ യുഎസ് ടോപ്പ് 10 ൽ എത്തുന്ന മൂന്നാമത്തെ ഗാനമായി. 2013 ൽ ലോവറ്റോ സ്റ്റേയിങ് സ്‌ട്രോങ്: 365 ഡേയ്സ് ആ ഇയർ എന്ന പേരിൽ ഒരു പുസ്‌തകം പുറത്തിറക്കി. ഗ്‌ളീ എന്ന പരമ്പരയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയരംഗത്തും മടങ്ങിയെത്തി. കോൺഫിഡന്റ് (2015) എന്ന ലോവറ്റോയുടെ അഞ്ചാം ആൽബം ബിൽബോർഡ് 200 ൽ രണ്ടാം സ്ഥാനത്ത് എത്തി. 2017 ൽ ഇറങ്ങിയ ടെൽ മി യൂ ലൗ മി എന്ന ആറാം ആൽബത്തിലെ “സോറി നോട്ട് സോറി” യുഎസിൽ ആറാം സ്ഥാനത്ത് എത്തി. ലോവറ്റോയുടെ ആൽബങ്ങളിൽ അഞ്ചെണ്ണം യുഎസിൽ ഗോൾഡ്‌ റേറ്റിംഗ് നേടി.

സംഗീതപരമായി ലോവറ്റോ ഒരു പോപ്പ്, പോപ്പ് റോക്ക്, ആർ & ബി കലാകാരിയായാണ് കണക്കാക്കുന്നത്. എംടിവി വീഡിയോ മ്യൂസിക് അവാർഡ്, 13 ടീൻ ചോയ്സ് അവാർഡുകൾ, അഞ്ച് പീപ്പിൾസ് ചോയ്സ് അവാർഡ്, ഒരു എഎൽഎംഎ അവാർഡ്, ലാറ്റിനമേരിക്കൻ മ്യൂസിക് അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലോവറ്റോയ്ക്ക് ലഭിച്ചിട്ടുണ്ട്

വിനോദ വ്യവസായത്തിനപ്പുറം ലോവറ്റോ തന്റെ കരിയറിന്റെ തുടക്കം മുതൽ നിരവധി സാമൂഹികവും പാരിസ്ഥിതികവുമായ പല കാര്യങ്ങളിലും ബന്ധപ്പെട്ടിട്ടുണ്ട്. എൽ.ജി.ബി.ടി സമൂഹത്തിന്റെ ഒരു വക്താവ് ആണ്. സാമൂഹിക പ്രവർത്തനം കണക്കിലെടുത്ത് ഏപ്രിൽ 2016 ൽ ലൊവാറ്റൊയ്ക്ക് ഗ്ലാഡ് വാൻഗാർഡ് പുരസ്കാരം സമ്മാനിക്കുകയുണ്ടായി.

അഭിനയ ജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം Notes
2009 Jonas Brothers: The 3D Concert Experience Herself Concert film
2012 Demi Lovato: Stay Strong Herself Documentary
2017 Smurfs: The Lost Village Smurfette[5] Voice role
2017 Demi Lovato: Simply Complicated Herself[6][7][8] Documentary
2018 Charming Lenore[9][10] Voice role

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
2002–2004 Barney & Friends Angela Main role (Season 78); 9 episodes
2006 Prison Break Danielle Curtin Episode: "First Down"
2007–2008 As the Bell Rings Charlotte Adams Lead role (season 1); 11 episodes
2007 Just Jordan Nicole Episode: "Slippery When Wet"
2008 Camp Rock Mitchie Torres Television film
2009–2011 Sonny with a Chance Allison "Sonny" Munroe Lead role; 46 episodes
2009 Princess Protection Program Princess Rosalinda Maria Montoya Fiore / Rosie Gonzalez Television film
2010 Grey's Anatomy Hayley May Episode: "Shiny Happy People"
2010 Camp Rock 2: The Final Jam Mitchie Torres Television film
2010 America's Next Top Model Herself Episode: "Diane von Furstenberg"
2012 Punk'd Herself Episode: "Nick Cannon"
2012 Teen Choice Awards Host Television show
2012 This Is How I Made It Herself Episode: "Demi Lovato and B.o.B"[11]
2012–2013 The X Factor Judge / Mentor Season 23
2013 Glee Dani Recurring role (Season 5); 4 episodes
2014 Matador Party Guest Episode: "Quid Go Pro" (Uncredited)
2015 RuPaul's Drag Race Herself Episode: "Divine Inspiration"
2015 From Dusk Till Dawn: The Series Maia Episodes: "There Will Be Blood" and "Santa Sangre"
2015 We Day Host Television special (10th edition)
2016 Victoria's Secret Swim Special Herself / Musical guest Television special
2017 Project Runway Herself Episode: "We're Sleeping Wear?"
2017 The Voice of Germany Herself / Advisor Season 7; Yvonne Catterfeld's team

ആൽബങ്ങൾ[തിരുത്തുക]

സ്റ്റുഡിയോ ആൽബങ്ങൾ[തിരുത്തുക]

List of albums, with selected chart positions
Title Album details Peak chart positions Certifications Sales
US
[12]
AUS
[13]
BEL (FL)
[14]
CAN
[15]
IRL
[16]
ITA
[17]
NZ
[18]
SCO
[19]
SPA
[20]
UK
[21]
Don't Forget 2 161 9 84 77 34 13 192
Here We Go Again
  • Released: July 21, 2009
  • Label: Hollywood
  • Format: CD, digital download
1 40 88 5 96 10 35 199
Unbroken
  • Released: September 20, 2011
  • Label: Hollywood
  • Format: CD, digital download
4 20 25 4 44 22 3 46 24 25
Demi
  • Released: May 10, 2013
  • Label: Hollywood
  • Format: CD, digital download
3 14 19 1 5 4 7 7 3 10
Confident
  • Released: October 16, 2015
  • Label: Hollywood, Island, Safehouse
  • Format: CD, digital download
2 3 3 1 3 7 2 2 4 6
Tell Me You Love Me
  • Released: September 29, 2017[28]
  • Label: Island, Safehouse, Hollywood
  • Format: CD, LP, digital download
3 8 10 4 7 12 6 6 4 5
"—" denotes releases that did not chart or were not released in that territory.

സൗണ്ട് ട്രാക്ക് ആൽബങ്ങൾ[തിരുത്തുക]

List of albums, with selected chart positions
Title Album details Peak chart positions Certifications Sales
US
[29]
AUS
[30]
BEL (FL)
[31]
CAN
[29]
FRA
[32]
GER
[33]
NZ
[34]
SPA
[35]
SWI
[36]
UK
[37]
Camp Rock
  • Released: June 17, 2008
  • Label: Walt Disney
  • Format: CD, digital download
3 13 2 23 9 5 2 32 13
Camp Rock 2:
The Final Jam
  • Released: August 10, 2010
  • Label: Walt Disney
  • Format: CD, digital download
3 58 10 4 39 28 22 4 45
"—" denotes releases that did not chart or were not released in that territory.

സിംഗിൾസ്[തിരുത്തുക]

മുഖ്യഗായിക എന്ന നിലയിൽ[തിരുത്തുക]

List of singles as lead artist, with selected chart positions and certifications, showing year released and album name
Title Year Peak chart positions Certifications Album
US
[43]
AUS
[13]
CAN
[44]
FRA
[45]
IRL
[16]
ITA
[46]
NZ
[18]
SCO
[19]
SWE
[47]
UK
[48]
"This Is Me"
(with Joe Jonas)
2008 9 46 16 27 25 68 33 Camp Rock
"Get Back" 43 141 93 Don't Forget
"La La Land" 2009 52 76 30 18 35
"Don't Forget" 41 76
"Here We Go Again" 15 129 61 38 Here We Go Again
"Remember December" 2010 422 70 80
"Wouldn't Change a Thing"
(featuring Joe Jonas or Stanfour)
90 57 71 Camp Rock 2: The Final Jam
"Skyscraper" 2011 10 45 18 15 9 6 7 Unbroken
"Give Your Heart a Break" 2012 16 19 162 9
"Heart Attack" 2013 10 41 7 69 3 28 9 3 52 3 Demi
"Made in the USA" 80 50 100 61 89
"Let It Go" 38 25 31 131 34 15 13 32 25 42 Frozen
"Neon Lights" 36 40 67 12 9 15 Demi
"Really Don't Care"
(featuring Cher Lloyd)
2014 26 81 24 82 36 50 92
"Cool for the Summer" 2015 11 20 14 64 18 52 9 3 63 7 Confident
"Confident" 21 35 26 104 61 84 27 27 67 65
"Stone Cold" 2016 79
"Body Say" 84 59 135 71 188 Non-album single
"Sorry Not Sorry" 2017 6 8 18 55 8 58 6 12 34 9 Tell Me You Love Me
"Tell Me You Love Me" 53 32 185 58
"Échame la Culpa"
(with Luis Fonsi)
47 80 35 21 40 6
[63]
25 6
[64]
46 TBA
"—" denotes releases that did not chart or were not released in that territory.

ഫീച്ചേർഡ് ആർട്ടിസ്റ്റ് എന്ന നിലയിൽ[തിരുത്തുക]

List of singles as featured artist, with selected chart positions and certifications, showing year released and album name
Title Year Peak chart positions Certifications Album
US
[66]
AUS
[13]
CAN
[44]
FRA
[45]
GER
[67]
IRL
[16]
ITA
[17]
NZ
[18]
SCO
[19]
UK
[68]
"We Rock"
(among the cast of Camp Rock)
2008 33 97 Camp Rock
"We'll Be a Dream"
(We the Kings featuring Demi Lovato)
2010 76 Smile Kid
"Somebody to You"
(The Vamps featuring Demi Lovato)
2014 14 68 153 10 17 Meet the Vamps
"Up"
(Olly Murs featuring Demi Lovato)
14 17 3 15 9 3 4 Never Been Better
"Irresistible" (Remix)
(Fall Out Boy featuring Demi Lovato)
2015 48 82 70 Make America Psycho Again
"Without a Fight"
(Brad Paisley featuring Demi Lovato)
2016 Non-album singles
"No Promises"
(Cheat Codes featuring Demi Lovato)
2017 38
[76]
17 53
[77]
163 44 15 45 20 19 18
"Instruction"
(Jax Jones featuring Demi Lovato and
Stefflon Don)
72 145 31 29 10 13
"—" denotes releases that did not chart or were not released in that territory.

പ്രമോഷണൽ സിംഗിൾസ്[തിരുത്തുക]

List of promotional singles, with selected chart positions, showing year released and album name
Title Year Peak chart
positions
Album
US
[82]
NZ
Heat.

[83]
SWE
Heat.

[84]
UK
[85]
"Moves Me"[86] 2008 Non-album singles
"Send It On"
(among Disney's Friends for Change)
2009 20
"Bounce"[87][88]
(with Jonas Brothers featuring Big Rob)
"Gift of a Friend"[89] Here We Go Again
"Make a Wave"
(with Joe Jonas)
2010 84 Non-album single
"It's On"[90]
(among the cast of Camp Rock 2: The Final Jam)
Camp Rock 2: The Final Jam
"Can't Back Down"[91] 178
"Me, Myself and Time" Sonny with a Chance
"I Hate You, Don't Leave Me"[92] 2014 Demi
"You Don't Do It for Me Anymore" 2017 4 9 Tell Me You Love Me
"Sexy Dirty Love"[93] 7
"—" denotes releases that did not chart or were not released in that territory.

അവലംബം[തിരുത്തുക]

  1. "Demi Lovato: The World's 100 Most Influential People". Time. മൂലതാളിൽ നിന്നും 2019-05-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-02.
  2. "Celebrity Ambassadors - WE". മൂലതാളിൽ നിന്നും 2017-03-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 10, 2017.
  3. Bitette, Nicole (October 4, 2016). "Demi Lovato is taking a break from music and the spotlight". NY Daily News. ശേഖരിച്ചത് December 8, 2016.
  4. David, Mark (January 31, 2017). "Demi Lovato's Laurel Canyon Home Unsafe For Entry After Landslide". Variety. ശേഖരിച്ചത് January 2, 2018.
  5. McNary, Dave (September 21, 2016). "'Smurfs: The Lost Village' Teaser Trailer: The Little Blue Creatures Face Hungry Plants". Variety (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് March 30, 2017.
  6. Fernandez, Alexia (May 4, 2017). "Demi Lovato to Star in YouTube Documentary I Am: Demi Lovato". People. ശേഖരിച്ചത് May 5, 2017.
  7. Rodulfo, Kristina (May 5, 2017). "Demi Lovato Is Getting Her Own Documentary". Elle. ശേഖരിച്ചത് May 5, 2017.
  8. Richford, Rhonda (June 19, 2017). "Cannes Lions: Demi Lovato Touts New YouTube Show 'Simply Complicated'". The Hollywood Reporter. ശേഖരിച്ചത് June 20, 2017.
  9. Mormann, Nicole (February 17, 2015). "Demi Lovato to Voice Female Lead and Exec Produce Music Score in Animated Film 'Charming'". The Hollywood Reporter. ശേഖരിച്ചത് February 20, 2015.
  10. Galuppo, Mia. "Smith Global Media Nabs Animated Features 'Charming,' 'Gnome Alone'". The Hollywood Reporter. ശേഖരിച്ചത് June 29, 2017.
  11. "Demi Lovato, Ashley Rickards Reveal 'This Is How I Made It'". MTV. September 28, 2012. ശേഖരിച്ചത് January 4, 2018.
  12. "Demi Lovato Album & Song Chart History – Billboard 200". Billboard. Prometheus Global Media. ശേഖരിച്ചത് April 24, 2011.
  13. 13.0 13.1 13.2 Peak chart positions for albums and singles in Australia:
  14. "Demi Lovato Discografie". Ultratop.be/nl/. ശേഖരിച്ചത് February 25, 2012.
  15. "Demi Lovato Album & Song Chart History – Canadian Albums". Billboard. Prometheus Global Media. ശേഖരിച്ചത് April 24, 2011.
  16. 16.0 16.1 16.2 "Discography Demi Lovato". Irish-charts.com. Hung Medien. ശേഖരിച്ചത് April 24, 2011.
  17. 17.0 17.1 "Discography Demi Lovato". Italiancharts.com. Hung Medien. ശേഖരിച്ചത് January 20, 2016.[പ്രവർത്തിക്കാത്ത കണ്ണി]
  18. 18.0 18.1 18.2 "Discography Demi Lovato". Charts.org.nz. Hung Medien. മൂലതാളിൽ നിന്നും 2015-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 24, 2011.
  19. 19.0 19.1 19.2 Peak chart positions for featured singles on the Scottish Singles Chart:
  20. "Discography Demi Lovato". Spanishcharts.com. Hung Medien. ശേഖരിച്ചത് February 26, 2012.
  21. Peak chart positions for albums on the UK Albums Chart:
    • "The Official UK Singles Chart for the week ending May 2, 2009". UKChartsPlus. Milton Keynes: IQ Ware Ltd (401).
    • "The Official UK Singles Chart for the week ending February 27, 2010". UKChartsPlus. Milton Keynes: IQ Ware Ltd (444).
  22. 22.0 22.1 22.2 22.3 22.4 22.5 22.6 22.7 "Ask Billboard: Demi Lovato's Career Album & Song Sales". Billboard. October 15, 2017. ശേഖരിച്ചത് October 15, 2017.
  23. 23.00 23.01 23.02 23.03 23.04 23.05 23.06 23.07 23.08 23.09 23.10 23.11 23.12 23.13 23.14 23.15 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; RIAA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  24. 24.00 24.01 24.02 24.03 24.04 24.05 24.06 24.07 24.08 24.09 24.10 "BPI Awards". British Phonographic Industry. മൂലതാളിൽ (To access, enter the search parameter "Demi Lovato" and select "Search by Keyword") നിന്നും 2017-09-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 10, 2017.
  25. 25.0 25.1 25.2 25.3 25.4 "Search Demi Lovato". Sverigetopplistan. 2015-11-13. മൂലതാളിൽ നിന്നും 2013-05-21-ന് ആർക്കൈവ് ചെയ്തത്.
  26. 26.0 26.1 26.2 26.3 26.4 26.5 26.6 26.7 "Demi Lovato - Music Canada: Certifications". Music Canada. ശേഖരിച്ചത് November 28, 2014.
  27. "Gold & Platinum". RIAA. ശേഖരിച്ചത് 2016-12-09.
  28. Stutz, Colin (August 23, 2017). "Demi Lovato Announces New Album 'Tell Me You Love Me,' Teases Title Track". Billboard. ശേഖരിച്ചത് August 24, 2017.
  29. 29.0 29.1 Chart positions of Demi Lovato's soundtracks in the United States and Canada:
  30. Soundtracks in Australia:
  31. "Camp Rock Discografie". Ultratop.be/nl/. ശേഖരിച്ചത് February 25, 2012.
  32. "Discography Camp Rock". lescharts.com (ഭാഷ: ഫ്രഞ്ച്). Hung Medien. ശേഖരിച്ചത് March 11, 2013.
  33. "Camp Rock Album Charts". musicline.de. ശേഖരിച്ചത് August 20, 2014.
  34. "Discography Camp Rock". Charts.org.nz. Hung Medien. മൂലതാളിൽ നിന്നും 2014-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 24, 2011.
  35. "Spanish charts - Camp Rock chart history". Spanish charts. ശേഖരിച്ചത് 2009-06-16.
  36. "Swiss Discography Camp Rock". Hitparade.ch (ഭാഷ: ജർമ്മൻ). Hung Medien. ശേഖരിച്ചത് 2011-09-21. {{cite web}}: Italic or bold markup not allowed in: |work= (help)
  37. "The Official UK Compilation Albums Chart for the week ending 20 September 2008". ChartsPlus. Milton Keynes: IQ Ware Ltd (369): 9.
  38. "American album certifications – Soundtrack – Camp Rock Soundtrack". Recording Industry Association of America. ശേഖരിച്ചത് October 17, 2016. If necessary, click Advanced, then click Format, then select Album, then click SEARCH
  39. "French album certifications – BOF – Camp Rock". Syndicat National de l'Édition Phonographique. മൂലതാളിൽ നിന്നും 2012-06-04-ന് ആർക്കൈവ് ചെയ്തത്.
  40. "Las ventas totales corresponden a los datos enviados por los colaboradores habituales de venta física y tiendas digitales" (PDF). Productores de Música de España. മൂലതാളിൽ (PDF) നിന്നും 2011-08-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-12-09.
  41. "RMNZ - Demi Lovato: Camp Rock certification". Recorded Music NZ. മൂലതാളിൽ നിന്നും 2011-07-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-12-09.
  42. "Search Results Camp Rock". BPI. മൂലതാളിൽ നിന്നും 2017-08-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-12-09.
  43. Demi Lovato songs peaked at Billboard:
  44. 44.0 44.1 "Demi Lovato Chart History – Canadian Hot 100". Billboard. ശേഖരിച്ചത് January 18, 2018.
  45. 45.0 45.1 Peaks in France:
  46. Peak chart positions for singles on the Italian Singles Chart:
  47. "swedishcharts.com - Discography Demi Lovato". Swedishcharts.com. ശേഖരിച്ചത് 29 September 2017.
  48. Peak chart positions for singles on the UK Singles Chart:
  49. "ARIA Charts - Accreditations - 2015 Singles". ARIA. മൂലതാളിൽ നിന്നും November 7, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2016.
  50. "Chart 2046". RMNZ. ശേഖരിച്ചത് September 24, 2012.
  51. "Chart 1835" (PDF). RMNZ. ശേഖരിച്ചത് July 23, 2012.
  52. "ARIA Charts - Accreditations - 2013 Singles". Aria Charts. October 31, 2013. മൂലതാളിൽ നിന്നും May 8, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 17, 2013.
  53. "Spanish heartthrob Enrique Iglesias announces Dublin show at the O2". Irish Mirror. മൂലതാളിൽ നിന്നും October 18, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 12, 2014.
  54. "Demi Lovato Announces First-Ever New Zealand Live Show". muzic.net.nz. ശേഖരിച്ചത് November 28, 2014.
  55. "ARIA Australian Top 50 Singles Chart". ARIA Charts. മൂലതാളിൽ നിന്നും December 2, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 16, 2014.
  56. "Chart 1922" (PDF). RMNZ. ശേഖരിച്ചത് March 24, 2014.
  57. "Chart 1910" (PDF). RMNZ. ശേഖരിച്ചത് December 27, 2013.
  58. "ARIA Charts - Accreditations - 2016 Singles". ARIA. April 6, 2016. മൂലതാളിൽ നിന്നും March 11, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 6, 2016.
  59. 59.0 59.1 59.2 59.3 59.4 "Italian single certifications" (ഭാഷ: ഇറ്റാലിയൻ). Federazione Industria Musicale Italiana. ശേഖരിച്ചത് October 1, 2017.
  60. "New Zealand single certifications". Recorded Music NZ. ശേഖരിച്ചത് September 4, 2015.
  61. "ARIA Australian Top 50 Singles". Australian Recording Industry Association. September 25, 2017. ശേഖരിച്ചത് September 23, 2017.
  62. "New Zealand single certifications – Demi Lovato – Sorry Not Sorry". Recorded Music NZ. ശേഖരിച്ചത് October 13, 2017.
  63. "Top Singoli – Classifica settimanale WK 1" (ഭാഷ: ഇറ്റാലിയൻ). Federazione Industria Musicale Italiana. ശേഖരിച്ചത് January 11, 2018.
  64. "Sverigetopplistan – Sveriges Officiella Topplista". Sverigetopplistan. ശേഖരിച്ചത് February 3, 2018.
  65. "Gold & Platinum - RIAA (Luis Fonsi)". Recording Industry Association of America. ശേഖരിച്ചത് December 18, 2017.
  66. Peak chart positions for featured singles on the Billboard Hot 100:
  67. "Demi Lovato – Chartverfolgung – Single" (ഭാഷ: ജർമ്മൻ). Media Control Charts. PhonoNet GmbH. മൂലതാളിൽ നിന്നും 2013-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 24, 2011.
  68. "Cast Of Camp Rock". UK Singles Chart. Chart Stats. മൂലതാളിൽ നിന്നും October 23, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 24, 2011.
  69. "Gold & Platinum - RIAA" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2016-08-15.
  70. "ARIA Charts – Accreditations – 2014 Singles". Australian Recording Industry Association.
  71. "NZ Top 40 Singles 22 September 2014". nztop40. മൂലതാളിൽ നിന്നും 2012-11-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-19.
  72. "ARIA Charts – Accreditations – 2016 Singles". Australian Recording Industry Association. ശേഖരിച്ചത് September 27, 2017.
  73. "Italian single certification - Olly Murs feat. Demi Lovato - Up".
  74. "New Zealand single certifications – Olly Murs feat. Demi Lovato – Up". Recorded Music NZ. ശേഖരിച്ചത് April 3, 2015.
  75. "Fall Out Boy - Gold & Platinum". Recording Industry Association of America. ശേഖരിച്ചത് January 18, 2016.
  76. "Cheat Codes – Chart history (Billboard Hot 100)". Billboard. ശേഖരിച്ചത് October 10, 2017.
  77. "Cheat Codes - Chart history - Billboard". Billboard.com. ശേഖരിച്ചത് 29 September 2017.
  78. "ARIA Chart Watch #443". auspOp. October 21, 2017. ശേഖരിച്ചത് October 21, 2017.
  79. "Gold-/Platin-Datenbank (Cheat Codes feat. Demi Lovato; 'No Promises')". September 27, 2017. ശേഖരിച്ചത് September 27, 2017.
  80. "Cheat Codes Release Stripped Back Version of 'No Promises ft. Demi Lovato'". August 11, 2017. ശേഖരിച്ചത് August 11, 2017.
  81. "New Zealand single certifications – Cheat Codes feat. Demi Lovato – No Promises". Recorded Music NZ. ശേഖരിച്ചത് June 30, 2017.
  82. Peak chart positions for promotional singles on the Billboard Hot 100:
  83. "NZ Heatseekers Singles Chart". Recorded Music NZ. September 4, 2017. ശേഖരിച്ചത് September 1, 2017.
  84. "Veckolista Heatseeker - Vecka 35, 1 september 2017". Sverigetopplistan. ശേഖരിച്ചത് September 1, 2017.[പ്രവർത്തിക്കാത്ത കണ്ണി]
  85. "CHART: CLUK Update 2.10.2010 (wk38)". UK Charts Plus. ശേഖരിച്ചത് April 28, 2011.
  86. "Moves Me". Amazon (ഭാഷ: ജാപ്പനീസ്). ശേഖരിച്ചത് August 9, 2011.
  87. "Bounce – Single". iTunes Store (ഭാഷ: ജാപ്പനീസ്). Apple, Inc. Archived from the original on August 15, 2010. ശേഖരിച്ചത് August 9, 2011.{{cite web}}: CS1 maint: unfit URL (link)
  88. "Bounce (feat. Big Rob) – Single by Jonas Brothers & Demi Lovato". Discogs. ശേഖരിച്ചത് August 9, 2011.
  89. "デミ・ロヴァート Gift of a Friend – Single". iTunes Store (ഭാഷ: ജാപ്പനീസ്). Apple, Inc. Archived from the original on August 30, 2014. ശേഖരിച്ചത് August 9, 2011.{{cite web}}: CS1 maint: unfit URL (link)
  90. "Can't Back Down – Single". iTunes Store (ഭാഷ: ജാപ്പനീസ്). Apple, Inc. Archived from the original on November 13, 2012. ശേഖരിച്ചത് August 9, 2011.{{cite web}}: CS1 maint: unfit URL (link)
  91. "Can't Back Down – Single". iTunes Store (ഭാഷ: ജാപ്പനീസ്). Apple, Inc. Archived from the original on November 11, 2013. ശേഖരിച്ചത് August 9, 2011.{{cite web}}: CS1 maint: unfit URL (link)
  92. "I Hate You, Don't Leave Me - Demi Lovato". deezer.com. മൂലതാളിൽ നിന്നും 2016-01-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-02.
  93. Arcand, Rob (September 22, 2017). "Demi Lovato – "Sexy Dirty Love"". Spin. ശേഖരിച്ചത് September 22, 2017.
"https://ml.wikipedia.org/w/index.php?title=ഡെമി_ലൊവറ്റൊ&oldid=3797505" എന്ന താളിൽനിന്ന് ശേഖരിച്ചത്