ഡീട്രിക് വൺ കോൾടിറ്റ്സ്
ഡീട്രിക് വൺ കോൾടിറ്റ്സ് | |
---|---|
ജനന നാമം | Dietrich Hugo Hermann von Choltitz |
ജനനം | Gräflich Wiese, Province of Silesia, Kingdom of Prussia, German Empire now Łąka Prudnicka, Opole Voivodeship, Poland | 9 നവംബർ 1894
മരണം | 4 നവംബർ 1966 Baden-Baden, Baden-Württemberg, West Germany | (പ്രായം 71)
ദേശീയത | German Empire (to 1918) Weimar Republic (to 1933) Nazi Germany |
വിഭാഗം | Army |
ജോലിക്കാലം | 1907–45 |
പദവി | General der Infanterie |
Commands held | 11. Panzer Division |
യുദ്ധങ്ങൾ | First World War ---- Second World War |
പുരസ്കാരങ്ങൾ | Knight's Cross of the Iron Cross |
ഒന്നാം ലോകമഹായുദ്ധത്തിൽ റോയൽ സാക്സൺ ആർമിയിലും രണ്ടാം ലോകമഹായുദ്ധത്തിൽ ജർമൻ കരസേനയിലെ ഒരു ജനറൽ ആയും പ്രവർത്തിച്ച ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്നു ഡീട്രിക് വൺ കോൾടിറ്റ്സ് (Dietrich Hugo Hermann von Choltitz) (ജർമ്മൻ ഉച്ചാരണം: [ˈdiːtʁɪç fɔn ˈçɔltɪts]; 9 നവംബർ 1894 – 4 നവംബർ1966). നാസികൾ കയ്യടക്കിവച്ച ഫ്രാൻസിൽ പാരീസിലെ അവസാന കമാണ്ടർ ആയിട്ടിരുന്ന കാലത്ത് 1944-ൽ അവിടെ നിന്നും പിൻമാറുന്നതിനു മുൻപ് പാരീസിനെ തകർത്ത് തരിപ്പണമാക്കാനുള്ള ഹിറ്റ്‌ലറുടെ ആജ്ഞ ധിക്കരിച്ച് കീഴടങ്ങാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്താൽ പ്രസിദ്ധനാണ് ഡീട്രിക്.[1][2] പാരീസിന്റെ രക്ഷകൻ ആയിട്ടാണ് അദ്ദേഹം വാഴ്‌ത്തപ്പെടുന്നത്.
ഹിറ്റ്‌ലറുടെ ആജ്ഞ സൈനികപരമായി വിജയിക്കാനാവാത്തതാണെന്നു മനസ്സിലാക്കിയത്കൊണ്ടും കൂടാതെ അക്കാലമായപ്പോഴേക്കും ഹിറ്റ്‌ലറിനു മാനസികവിഭ്രാന്തി ആയിത്തീർന്നിട്ടുണ്ടെന്നു വിശ്വസിച്ചതുകൊണ്ടുമാണ് താൻ അയാളുടെ ആജ്ഞ ധിക്കരിച്ചതെന്നു ഡീട്രിക് പറയുകയുണ്ടായി.
അവലംബം
[തിരുത്തുക]- ↑ "Paris liberated - Aug 25, 1944 - HISTORY.com". Retrieved 3 January 2017.
- ↑ "World War II: The Liberation of Paris - HistoryNet". Retrieved 3 January 2017.
അധികവായനയ്ക്ക്
[തിരുത്തുക]- Fellgiebel, Walther-Peer (2000) [1986]. Die Träger des Ritterkreuzes des Eisernen Kreuzes 1939–1945 — Die Inhaber der höchsten Auszeichnung des Zweiten Weltkrieges aller Wehrmachtteile [The Bearers of the Knight's Cross of the Iron Cross 1939–1945 — The Owners of the Highest Award of the Second World War of all Wehrmacht Branches] (in ജർമ്മൻ). Friedberg, Germany: Podzun-Pallas. ISBN 978-3-7909-0284-6.
- Patzwall, Klaus D.; Scherzer, Veit (2001). Das Deutsche Kreuz 1941 – 1945 Geschichte und Inhaber Band II [The German Cross 1941 – 1945 History and Recipients Volume 2] (in ജർമ്മൻ). Norderstedt, Germany: Verlag Klaus D. Patzwall. ISBN 978-3-931533-45-8.
- Scherzer, Veit (2007). Die Ritterkreuzträger 1939–1945 Die Inhaber des Ritterkreuzes des Eisernen Kreuzes 1939 von Heer, Luftwaffe, Kriegsmarine, Waffen-SS, Volkssturm sowie mit Deutschland verbündeter Streitkräfte nach den Unterlagen des Bundesarchives [The Knight's Cross Bearers 1939–1945 The Holders of the Knight's Cross of the Iron Cross 1939 by Army, Air Force, Navy, Waffen-SS, Volkssturm and Allied Forces with Germany According to the Documents of the Federal Archives] (in ജർമ്മൻ). Jena, Germany: Scherzers Militaer-Verlag. ISBN 978-3-938845-17-2.
- Thomas, Franz; Wegmann, Günter (1998). Die Ritterkreuzträger der Deutschen Wehrmacht 1939–1945 Teil III: Infanterie Band 4: C–Dow [The Knight's Cross Bearers of the German Wehrmacht 1939–1945 Part III: Infantry Volume 4: C–Dow] (in ജർമ്മൻ). Osnabrück, Germany: Biblio-Verlag. ISBN 978-3-7648-2534-8.