Jump to content

ഡിലോനിക്‌സ് ഡിക്കേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡിലോനിക്‌സ് ഡിക്കേരി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. decaryi
Binomial name
Delonix decaryi
(R. Vig.) Capuron

പയറുവർഗ്ഗങ്ങൾ ഉൾപ്പെടുന്ന ഫാബേസീ സസ്യകുടുംത്തിൽ പെട്ട ഒരു സ്പീഷീസാണ് ഡിലോനിക്‌സ് ഡിക്കേരി (Delonix decaryi). വംശനാശം നേരിടുന്ന ഈ സസ്യം ഇപ്പോൾ മഡഗാസ്കർ ദ്വീപിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് കണ്ടുവരുന്നത്. [1]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡിലോനിക്‌സ്_ഡിക്കേരി&oldid=1799355" എന്ന താളിൽനിന്ന് ശേഖരിച്ചത്