ഡിറക്റ്റ്‌എക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
DirectX
DirectX10 logo.png
മൈക്രോസോഫ്റ്റ് വിൻഡോസിന്റെ ഒരു ഘടകം
പ്രമാണം:DirectX 10.png
DxDiag from DirectX 10.1 (6.00.6001) running on Windows Vista and DirectX 10.1
വിശദവിവരങ്ങൾ
ഉൾപ്പെടുത്തിയിരിക്കുന്നത്Microsoft Windows 98 onwards

മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്ഫോമുകളിൽ മൾട്ടിമീഡിയയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ആപ്ലികേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസുകളുടെ (application programming interfaces, APIs) കൂട്ടമാണ്‌ മൈക്രോസോഫ്റ്റ് ഡിറക്റ്റ്എക്സ് (Microsoft DirectX), പ്രതേകിച്ച് ഗെയിം പ്രോഗ്രാമിങ്ങ്, വീഡിയോ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കുന്നു. ഇതിലുള്ള എല്ലാ എ.പി.ഐകളൂടേയും പേരുകൾ തുടങ്ങുന്നത് ഡിറക്റ്റ് (Direct) എന്ന പദം ഉപയോഗിച്ചാണ്‌, Direct3D, DirectDraw, DirectMusic, DirectPlay, DirectSound എന്നിങ്ങനെ. DirectX എന്ന വാക്കുകൊണ്ട് അവയെ പൊതുവായി സൂചിപ്പിക്കുകയും ഗണത്തിന്റെ പൊതുനാമമായി തീരുകയും ചെയ്തു. എക്സ്ബോക്സ് (Xbox) പുറത്തിറക്കിയതിനുശേഷം എസ്ക്‌ഇൻപുട്ട് (XInput) എന്ന പേരിൽ എ.പി.ഐ ഗണം കൂടി ചേർക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിറക്റ്റ്‌എക്സ്&oldid=1697020" എന്ന താളിൽനിന്ന് ശേഖരിച്ചത്