ഡിയോഗോ ജോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡിയോഗോ ജോട്ട
Diogo Jota 2018.jpg
2018 ൽ വൂൾവർഹാംപ്ടൺ വാണ്ടറേഴ്‌സിന് വേണ്ടി ജൊട്ട കളത്തിൽ
വ്യക്തി വിവരം
മുഴുവൻ പേര് ഡിയോഗോ ഹോസെ റ്റെയിഷെയീര ഡാ സിൽവ [1]
ജനന തിയതി (1996-12-04) 4 ഡിസംബർ 1996  (25 വയസ്സ്)[2]
ജനനസ്ഥലം Porto, Portugal
ഉയരം 1.78 മീ (5 അടി 10 ഇഞ്ച്)
റോൾ Winger
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
Liverpool
നമ്പർ 20
യൂത്ത് കരിയർ
2005–2013 Gondomar
2013–2015 Paços Ferreira
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2014–2016 Paços Ferreira 41 (14)
2016–2018 Atlético Madrid 0 (0)
2016–2017Porto (loan) 27 (8)
2017–2018Wolverhampton Wanderers (loan) 44 (17)
2018–2020 Wolverhampton Wanderers 67 (16)
2020– Liverpool 6 (3)
ദേശീയ ടീം
2014–2015 Portugal U19 9 (5)
2015–2018 Portugal U21 20 (8)
2016 Portugal U23 1 (1)
2019– Portugal 9 (3)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 18:26, 8 November 2020 (UTC) പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 22:56, 14 November 2020 (UTC) പ്രകാരം ശരിയാണ്.

പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിനും പോർച്ചുഗൽ ദേശീയ ടീമിനും വേണ്ടി മുന്നേറ്റനിരയിൽ കളിക്കുന്ന ഒരു ഒരു പോർച്ചുഗീസ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരൻ ആണ് ഡിയോഗോ ഹോസെ റ്റെയിഷെയീര ഡാ സിൽവ എന്ന ഡിയോഗോ ജോട്ട (ജനനം 4 ഡിസംബർ 1996).

പോർചുഗലിലെ പാസോസ് ഡി ഫെരീര ക്ലബ്ബിലൂടെ തൻ്റെ കരിയർ ആരംഭിച്ച ജോട്ട പിന്നീട് ലാ ലിഗ ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിൽ ചേർന്നു. 2016 ൽ പ്രിമെയ്റാ ലീഗ ക്ലബ് എഫ്സി പോർട്ടോയ്ക്കും 2017 ൽ ഇംഗ്ലീഷ് ഇഎഫ്എൽ ചാമ്പ്യൻഷിപ്പ് ക്ലബ് വൂൾവർഹാംപ്ടൺ വാണ്ടറേഴ്സിനും വേണ്ടി വായ്പ അടിസ്ഥാനത്തിൽ ജോട്ട കളത്തിൽ ഇറങ്ങി. 2012 ന് ശേഷം ആദ്യമായി വൂൾവ്സിനെ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടാൻ ജോട്ട സഹായിച്ചു. തുടർന്ന് 2018 ജൂലൈയിൽ 14 ദശലക്ഷം യൂറോ കൈമാറ്റതുകക്ക് സ്ഥിരമായി വൂൾവ്സിനൊപ്പം ചേരുകയും അവർക്ക് വേണ്ടി നൂറിലധികം മത്സരങ്ങൾ കളിക്കുകയും ചെയ്തു. 2020 സെപ്റ്റംബറിൽ 41 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന ഒരു കരാറിൽ ലിവർപൂളിനായി ജോട്ട ഒപ്പിട്ടു. [3]

ഒരു മുൻ പോർച്ചുഗൽ യൂത്ത് ഇന്റർനാഷണലാണ് ജോട്ട , 19 വയസ്സിന് താഴെയുള്ളവർ, 21 വയസ്സിന് താഴെയുള്ളവർ, 23 വയസ്സിന് താഴെയുള്ളവർ എന്നീ തലങ്ങളിൽ പോർചുഗലിനെ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. പോർച്ചുഗൽ വിജയിച്ച 2019 യുവേഫ നേഷൻസ് ലീഗ് ഫൈനലിനായി ടീമിൽ ഇടം നേടിയ അദ്ദേഹം 2019 നവംബറിൽ സീനിയർ ടീമിൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി.

കരിയർ സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ക്ലബ്[തിരുത്തുക]

പുതുക്കിയത്: match played 8 November 2020[4]
Appearances and goals by club, season and competition
Club Season League National Cup[a] League Cup[b] Europe Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals
പാസോസ് ഡി ഫെരീര 2014–15 പ്രിമെയ്റാ ലീഗ 10 2 1 1 0 0 11 3
2015–16 പ്രിമെയ്റാ ലീഗ 31 12 1 0 2 0 34 12
Total 41 14 2 1 2 0 0 0 45 15
അറ്റ്ലെറ്റിക്കോ മാഡ്രിഡ് 2016–17 ലാ ലീഗാ 0 0 0 0
പോർട്ടോ (loan) 2016–17 പ്രിമെയ്റാ ലീഗ 27 8 1 0 1 0 8[c] 1 37 9
വൂൾവർഹാംപ്ടൺ വാണ്ടറേഴ്സ്(loan) 2017–18 ചാമ്പ്യൻഷിപ്പ് 44 17 1 1 1 0 46 18
വൂൾവർഹാംപ്ടൺ വാണ്ടറേഴ്സ് 2018–19 പ്രീമിയർ ലീഗ് 33 9 3 1 1 0 37 10
2019–20[5] പ്രീമിയർ ലീഗ് 34 7 0 0 0 0 14[d] 9 48 16
Total 111 33 4 2 2 0 14 9 131 44
ലിവർപൂൾ 2020–21 പ്രീമിയർ ലീഗ് 6 3 0 0 2 0 3[c] 4 11 7
Career total 185 58 7 3 7 0 25 14 224 75
 1. Includes Taça de Portugal, FA Cup
 2. Includes Taça da Liga, EFL Cup
 3. 3.0 3.1 Appearance(s) in UEFA Champions League
 4. Appearance(s) in UEFA Europa League

അന്താരാഷ്ട്ര മത്സരങ്ങൾ[തിരുത്തുക]

പുതുക്കിയത്: match played 11 November 2020[6]
Appearances and goals by national team and year
National team Year Apps Goals
Portugal 2019 2 0
2020 6 3
Total 8 3

International goals[തിരുത്തുക]

പുതുക്കിയത്: 14 October 2020. Scores and results list Portugal's goal tally first, score column indicates score after each Jota goal.
List of international goals scored by Diogo Jota
# Date Venue Opponent Score Result Competition
1 5 September 2020 Estádio do Dragão, Porto, Portugal  ക്രൊയേഷ്യ 2–0 4–1 2020–21 UEFA Nations League A
2 14 October 2020 Estádio José Alvalade, Lisbon, Portugal  സ്വീഡൻ 2–0 3–0
3 3–0

അന്താരാഷ്ട്ര ഗോളുകൾ[തിരുത്തുക]

പുതുക്കിയത്: 14 October 2020. Scores and results list Portugal's goal tally first, score column indicates score after each Jota goal.
List of international goals scored by Diogo Jota
# Date Venue Opponent Score Result Competition
1 5 September 2020 Estádio do Dragão, Porto, Portugal  ക്രൊയേഷ്യ 2–0 4–1 2020–21 UEFA Nations League A
2 14 October 2020 Estádio José Alvalade, Lisbon, Portugal  സ്വീഡൻ 2–0 3–0
3 3–0

ബഹുമതികൾ[തിരുത്തുക]

ക്ലബ്[തിരുത്തുക]

വൂൾവർഹാംപ്ടൺ വാണ്ടറേഴ്സ്

 • EFL ചാമ്പ്യൻഷിപ്പ് : 2017–18 [7]

അന്താരാഷ്ട്ര നേട്ടങ്ങൾ[തിരുത്തുക]

പോർച്ചുഗൽ

അവലംബം[തിരുത്തുക]

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 6. ഡിയോഗോ ജോട്ട at National-Football-Teams.com
 7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 8. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിയോഗോ_ജോട്ട&oldid=3472812" എന്ന താളിൽനിന്ന് ശേഖരിച്ചത്