ഡാർട്ട്മൗത്ത് ബേസിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡാർട്ട്മൗത്ത് ബേസിക്,ബേസിക് പ്രോഗ്രാമിങ് ഭാഷയുടെ പതിപ്പാണ്. ഈ പേരു വരാൻ കാരണം അതു ഡാർട്ട്മൗത്ത് കോളേജിൽ രൂപകല്പന ചെയ്തതു കൊണ്ടാണ്.ഡാർട്ട്മൗത്ത് ടൈം ഷെയറിങ് സിസ്റ്റത്തിന്റെ (DTSS) ഭാഗമായി ജോൺ കെമെനിയും തോമസ് കട്സും രൂപകൽപ്പന ചെയ്ത ആദ്യ പ്രോഗ്രാമിംഗ് ഭാഷയാണിത്.[1]

അതിനുശേഷം ഒരുപാട് വർഷങ്ങളിൽ ഡാർട്ട്മൗത്തിൽനിന്ന് പതിപ്പുകൾ ഇറങ്ങി.തുടർന്നുവരുന്ന പതിപ്പുകൾ പോലെ, കെമനിയുടേയും കർട്സിന്റെയും നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഒരു സംഘം പ്രോഗ്രാമർമാർ ഇത് വികസിപ്പിച്ചെടുത്തു. ആദ്യത്തെ ഇന്ററാക്ടീവ് പതിപ്പ് ജൂൺ 1964-ലും; ഒക്ടോബർ 1964-ൽ രണ്ടാമത്തേതും; 1966-ൽ മൂന്നാമത്തേതും; 1969-ൽ നാലാമത്തേതും; 1970-ൽ അഞ്ചാമത്തേതും; 1971-ൽ ആറാമത്തേതും; 1979-ൽ ഏഴാമതേതും പൊതു ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങി.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഇംഗ്ലിഷ് വിക്കിപീഡിയ
"https://ml.wikipedia.org/w/index.php?title=ഡാർട്ട്മൗത്ത്_ബേസിക്&oldid=2879271" എന്ന താളിൽനിന്ന് ശേഖരിച്ചത്