ഡയർ കൗണ്ടി
ദൃശ്യരൂപം
ഡയർ കൗണ്ടി, വടക്കൻ കരോലിന | ||
---|---|---|
Dare County Administration Building in Manteo | ||
| ||
Map of വടക്കൻ കരോലിന highlighting ഡയർ കൗണ്ടി Location in the U.S. state of വടക്കൻ കരോലിന | ||
വടക്കൻ കരോലിന's location in the U.S. | ||
സ്ഥാപിതം | 1870 | |
Named for | Virginia Dare | |
സീറ്റ് | Manteo | |
വലിയ town | Kill Devil Hills | |
വിസ്തീർണ്ണം | ||
• ആകെ. | 1,563 sq mi (4,048 km2) | |
• ഭൂതലം | 383 sq mi (992 km2) | |
• ജലം | 1,179 sq mi (3,054 km2), 75% | |
ജനസംഖ്യ | ||
• (2010) | 33,920 | |
• ജനസാന്ദ്രത | 88/sq mi (34/km²) | |
Congressional district | 3rd | |
സമയമേഖല | Eastern: UTC-5/-4 | |
Website | www |
ഡയർ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കരോലിന സംസ്ഥാനത്തെ ഏറ്റവും കിഴക്കുഭാഗത്തുള്ള കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ചുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 33,920 ആയിരുന്നു.[1] കൗണ്ടി സീറ്റ് മാന്റീയോ ആണ്.[2] ഇന്നത്തെ ഡയർ കൗണ്ടിയിൽ ഇംഗ്ലീഷ് മാതാപിതാക്കൾക്ക് അമേരിക്കൻ പ്രദേശങ്ങളിൽ ജനിച്ച ആദ്യ ശിശുവായ വിർജീനിയ ഡയറിന്റെ പേരാണ് ഈ കൗണ്ടിക്ക് നൽകപ്പെട്ടത്.[3]
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on July 9, 2011. Retrieved October 19, 2013.
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
- ↑ "About Dare County". Dare County. Archived from the original on 3 April 2012. Retrieved 7 January 2015.