Jump to content

ട്രെന്റിനോ ആൾട്ടോ അഡിജേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രെന്റിനോ ആൾട്ടോ അഡിജേ/സൂഡ്റ്റിറോൾ
പതാക ട്രെന്റിനോ ആൾട്ടോ അഡിജേ/സൂഡ്റ്റിറോൾ
Flag
ഔദ്യോഗിക ചിഹ്നം ട്രെന്റിനോ ആൾട്ടോ അഡിജേ/സൂഡ്റ്റിറോൾ
Coat of arms
CountryItaly
Capitalട്രെന്റോ
ഭരണസമ്പ്രദായം
 • Presidentആൽബെർട്ടോ പാച്ചർ (പി.ഡി.)
വിസ്തീർണ്ണം
 • ആകെ13,607 ച.കി.മീ.(5,254 ച മൈ)
ജനസംഖ്യ
 (2012-10-30)
 • ആകെ10,36,707
 • ജനസാന്ദ്രത76/ച.കി.മീ.(200/ച മൈ)
 • Official languages[1]
ഇറ്റാലിയൻ, ജർമൻ (പ്രാദേശികം); ലാഡിൻ, മോച്ചെനോ, സിംബ്രിയൻ (ചില മുനിസിപ്പാലിറ്റികളിൽ)
Citizenship
 • Italian93%
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
GDP/ Nominal€ 37.2[3] billion (2008)
GDP per capita€ 30,800[4] (2008)
NUTS RegionITD
വെബ്സൈറ്റ്www.regione.taa.it

വടക്കൻ ഇറ്റലിയിലെ ഒരു സ്വയംഭരണ പ്രദേശമാണ് ട്രെന്റിനോ ആൾട്ടോ അഡിജേ/സൂഡ്റ്റിറോൾ[5] (Trentino-Alto Adige, ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:IPA/data' not found; Trentino-Südtirol;[6] Trentin-Südtirol[7]). 1970 കളെത്തുടർന്ന് മിക്ക ഭരണപരമായ ചുമതലകളും ഇവിടെയുള്ള രണ്ട് സ്വയംഭരണ പ്രവിശ്യകൾക്ക് (ട്രെൻറ്റിനോ സൗത്ത് ടൈറോൾ എന്നിവ) നൽകപ്പെട്ടിട്ടുണ്ട്.

8-ആം നൂറ്റാണ്ടുമുതൽ ഈ പ്രദേശം ഓസ്ട്രിയ ഹങ്കറിയുടെയും അതിന്റെ മുൻഗാമികളായ ഓസ്ട്രിയൻ സാമ്രാജ്യം ഹോളി റോമൻ സാമ്രാജ്യം എന്നിവയുടെയും ഭാഗമായിരുന്നുവെങ്കിലും 1919-ൽ ഇത് ഇറ്റലിയോട് ചേർക്കപ്പെട്ടു. ഓസ്ട്രിയയിലെ ടൈറോൾ എന്ന പ്രദേശത്തിനൊപ്പം ഇത് ടൈറോൾ-സൗത്ത് ടൈറോ‌ൾ-ട്രെന്റിനോ എന്ന യൂറോറീജിയണിന്റെ ഭാഗമാണ്.

ഇംഗ്ലീഷിൽ ഈ പ്രദേശം ട്രെന്റിനോ-സൗത്ത് ടൈറോൾ[8] എന്നോ ഇറ്റാലിയൻ പേരായ ട്രെന്റിനോ-ആൾട്ടോ അഡിജേ എന്നും അറിയപ്പെടുന്നു.[9]

അവലംബം

[തിരുത്തുക]
  1. Sonderstatut für Trentino-Südtirol, Article 99, Title IX. Region Trentino-Südtirol.
  2. "Statistiche demografiche ISTAT". Archived from the original on 2016-03-03. Retrieved 2013-09-29.
  3. "Eurostat – Tables, Graphs and Maps Interface (TGM) table". Epp.eurostat.ec.europa.eu. 12 August 2011. Retrieved 16 September 2011.
  4. EUROPA – Press Releases – Regional GDP per inhabitant in 2008 GDP per inhabitant ranged from 28% of the EU27 average in Severozapaden in Bulgaria to 343% in Inner London
  5. Constitution of Italy, Part II: Organisation of the Republic (Art. 116)
  6. "Trentino-Alto Adige/Südtirol Region" (PDF). Official website of the Trentino-Alto Adige/Südtirol Region. 2009. Archived from the original (PDF) on 2018-11-26. Retrieved 20 February 2009.
  7. PensPlan Project of the Region
  8. "Province of Bolzano/Bozen". Official website of the Autonomous Province of Bolzano/Bozen. 2009. Archived from the original on 2002-12-20. Retrieved 20 February 2009.
  9. "Special Statute of the Trentino-Alto Adige/Südtirol Region" (PDF). Official website of the Autonomous Province of Bolzano/Bozen. 2009. Retrieved 20 February 2009.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

Media related to Trentino-Alto Adige/Südtirol at Wikimedia Commons