ടോർച്യുഗ്വെറോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോർച്യുഗ്വെറോ ദേശീയോദ്യാനം
Tortuguero Nationalpark.jpg
View from Tortuguero Mountain
Map showing the location of ടോർച്യുഗ്വെറോ ദേശീയോദ്യാനം
Map showing the location of ടോർച്യുഗ്വെറോ ദേശീയോദ്യാനം
LocationCosta Rica
Nearest cityTortuguero
Coordinates10°32′28″N 83°30′08″W / 10.54111°N 83.50222°W / 10.54111; -83.50222Coordinates: 10°32′28″N 83°30′08″W / 10.54111°N 83.50222°W / 10.54111; -83.50222
Area312 km2
Established1975
Governing bodyNational System of Conservation Areas (SINAC)

ടോർച്യുഗ്വെറോ ദേശീയോദ്യാനം കോസ്റ്റാറക്കയിലെ ലിമോൺ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ടോർച്യുഗ്വെറോ കൺസർവേഷൻ ഏരിയയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.[1] വിദൂര മേഖലയിലാണ് നിലനിൽക്കുന്നതെങ്കിലും കോസ്റ്റാറിക്കയിൽ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന ദേശീയോദ്യാനങ്ങളിൽ മൂന്നാം സ്ഥാനമാണിതിന്. ഇവിടേയ്ക്ക് എത്തിച്ചേരുവാൻ എയർപ്ലെയിനുകളും ബോട്ടുകളും മാത്രമാണ് ആശ്രയം.[2] മഴക്കാടുകൾ, കണ്ടൽ വനങ്ങൾ, ചതുപ്പുകൾ, ബീച്ചുകൾ, കായലുകൾ എന്നിങ്ങനെ പതിനൊന്ന് വ്യത്യസ്ത ആവാസവ്യവസ്ഥകൾ നിലനിൽക്കുന്ന ഈ മേഖല ജൈവ വൈവിധ്യത്തിന് പ്രസിദ്ധമാണ്. ഒരു ഉഷ്ണമേഖലാ കാലാവസ്ഥാ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ പ്രദേശം അതിയായ ഈർപ്പമുള്ളതാണ്. ഇവിടെ വർഷം 250 ഇഞ്ച് (6,400 മില്ലീമീറ്റർ) മഴ ലഭിക്കുന്നു.[3][4][5]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Costa Rica National Parks: Tortuguero National Park". Official website of Costa Rica National Parks. ശേഖരിച്ചത് 23 October 2012.
  2. "Tortuguero National Park". World Headquarters. Costa Rica. മൂലതാളിൽ നിന്നും 2014-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 October 2012.
  3. "Costa Rica National Parks: Tortuguero National Park". Official website of Costa Rica National Parks. ശേഖരിച്ചത് 23 October 2012.
  4. "Tortuguero National Park". World Headquarters. Costa Rica. മൂലതാളിൽ നിന്നും 2014-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 October 2012.
  5. Fodor's Costa Rica. Random House Digital, Inc. 2012. പുറം. 133. ISBN 9780876371657. ശേഖരിച്ചത് 24 October 2012.