ടൊറോൺസ്വോ ദേശീയോദ്യാനം

Coordinates: 60°44′N 023°37′E / 60.733°N 23.617°E / 60.733; 23.617
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടൊറോസ്വോ ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടൊറോസ്വോ ദേശീയോദ്യാനം (Torronsuon kansallispuisto)
Protected area
Torronsuo National Park in spring 2005
രാജ്യം Finland
Region Tavastia Proper
Location Tammela
 - coordinates 60°44′N 023°37′E / 60.733°N 23.617°E / 60.733; 23.617
Area 25.5 km2 (10 sq mi)
Biome ombrotrophic raised bog
Established 1990
Management Metsähallitus
Visitation 20,500 (2009[1])
IUCN category II - National Park
ടൊറോൺസ്വോ ദേശീയോദ്യാനം is located in Finland
ടൊറോൺസ്വോ ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/torronsuonp

ടൊറോസ്വോ ദേശീയോദ്യാനം (ഫിന്നിഷ്Torronsuon kansallispuisto) ഫിൻലാൻറിലെ ടാവസ്റ്റിയ പ്രോപ്പർ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1990 ൽ ഇതൊരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പടുന്നതിനു മുമ്പുതന്നെ, സമീപ പ്രദേശത്തുള്ള പ്രകൃതിദത്ത ചതുപ്പ് പ്രദേശം സംരക്ഷിതമായിരുന്നു. ഈ ദേശീയോദ്യാനത്തിൻറ വിസ്തൃതി 25.5 ചതുരശ്ര കിലോമീറ്റർ (9.85 ചതുരശ്ര മൈൽ) ആണ്.

 ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.{{cite web}}: CS1 maint: unrecognized language (link)