ടൊറോൺസ്വോ ദേശീയോദ്യാനം
ദൃശ്യരൂപം
| ടൊറോസ്വോ ദേശീയോദ്യാനം (Torronsuon kansallispuisto) | |
| Protected area | |
Torronsuo National Park in spring 2005 | |
| രാജ്യം | Finland |
|---|---|
| Region | Tavastia Proper |
| Location | Tammela |
| - coordinates | ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/FI' not found 60°44′N 023°37′E / 60.733°N 23.617°E |
| Area | 25.5 km2 (10 sq mi) |
| Biome | ombrotrophic raised bog |
| Established | 1990 |
| Management | Metsähallitus |
| Visitation | 20,500 (2009[1]) |
| IUCN category | II - National Park |
| Website: www | |
ടൊറോസ്വോ ദേശീയോദ്യാനം (ഫിന്നിഷ്: Torronsuon kansallispuisto) ഫിൻലാൻറിലെ ടാവസ്റ്റിയ പ്രോപ്പർ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1990 ൽ ഇതൊരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പടുന്നതിനു മുമ്പുതന്നെ, സമീപ പ്രദേശത്തുള്ള പ്രകൃതിദത്ത ചതുപ്പ് പ്രദേശം സംരക്ഷിതമായിരുന്നു. ഈ ദേശീയോദ്യാനത്തിൻറ വിസ്തൃതി 25.5 ചതുരശ്ര കിലോമീറ്റർ (9.85 ചതുരശ്ര മൈൽ) ആണ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}: CS1 maint: unrecognized language (link)