ടൊമുരൗഷി പർവ്വതം (ഡൈസെറ്റ്സുസാൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mount Tomuraushi
トムラウシ山
Tomuraushi from chuubetsudake 2006-8-25.jpg
View of Mount Tomuraushi from Mount Chūbetsu (August 2006)
Highest point
Elevation2,141.2 മീ (7,025 അടി) [1]
Listing100 Famous Japanese Mountains
Coordinates43°31′38″N 142°50′55″E / 43.52722°N 142.84861°E / 43.52722; 142.84861Coordinates: 43°31′38″N 142°50′55″E / 43.52722°N 142.84861°E / 43.52722; 142.84861
Geography
LocationHokkaidō, Japan
Parent rangeTomuraushi Volcanic Group
Topo mapGeographical Survey Institute (国土地理院 Kokudochiriin?) 25000:1 トムラウシ山 50000:1 旭岳
Geology
Age of rockQuaternary
Mountain typeVolcanic

ജപ്പാനിലെ ഡൈസെറ്റ്സുസാൻ ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവ്വതമാണ് ടൊമുരൗഷി പർവ്വതം. ജപ്പാനിലെ 100 പ്രധാന പർവ്വതങ്ങളിലൊന്നാണിത്.

ജിയോളജി[തിരുത്തുക]

ടൊമുരൗഷി പർവ്വതത്തിന്റെ കൊടുമുടിയിൽ പ്രധാനമായും പ്ലീസ്റ്റോസീൻ മുതൽ ഹോളോസീൻ വരെയുള്ള ആൽക്കലൈ അല്ലാത്ത മാഫിക് പാറകളുണ്ട്. [2]


അവലംബം[തിരുത്തുക]

  1. "地図閲覧サービス 2万5千分1地形図名: トムラウシ山(旭川)" (ഭാഷ: ജാപ്പനീസ്). Geospatial Information Authority of Japan. ശേഖരിച്ചത് 20 September 2010.
  2. "Hokkaido". Seamless digital geological map of Japan 1: 200,000. Geological Survey of Japan, AIST. ശേഖരിച്ചത് 20 September 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]