രൗസു പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രൗസു പർവ്വതം
羅臼岳
Rausu-dake 02.JPG
ഷെരിയോടോകോ പാസിൽ നിന്നുള്ള കാഴ്ച്ച (2009 ആഗസ്റ്റ്)
ഏറ്റവും ഉയർന്ന ബിന്ദു
ഉയരം 1,660.4 മീ (5,448 അടി) [1]
Listing List of mountains in Japan
List of volcanoes in Japan
100 Famous Japanese Mountains
നിർദേശാങ്കം 44°4′33″N 145°7′21″E / 44.07583°N 145.12250°E / 44.07583; 145.12250Coordinates: 44°4′33″N 145°7′21″E / 44.07583°N 145.12250°E / 44.07583; 145.12250[1]
ഭൂപ്രകൃതി
രൗസു പർവ്വതം is located in Japan
രൗസു പർവ്വതം
രൗസു പർവ്വതം
Location of Mount Rausu in Japan.
സ്ഥലം Hokkaidō, Japan
മലനിര Shiretoko Peninsula
Topo map Geospatial Information Authority 25000:1 羅臼
25000:1 知床峠
50000:1 羅臼
ഭൂവിജ്ഞാനീയം
ഭൂവിജ്ഞാനീയയുഗം Holocene[2]
മലനിരയുടെ തരം Stratovolcano
Volcanic arc/belt Kuril arc [3]
അവസാനത്തെ
വിസ്ഫോടനം
1800 ± 50 years[2]
Climbing
എളുപ്പ വഴി Scramble[3]

ജപ്പാനിലെ ഹൊക്കൈഡോയിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവ്വതമാണ് രൗസു പർവ്വതം (羅臼岳 Rausu-dake?). 1660.4 മീറ്റർ ഉയരമുണ്ട്. ജപ്പാനിലെ 100 പ്രധാന പർവ്വതങ്ങളിലൊന്നാണിത്. ഷാരി, രൗസു എന്നീ പട്ടണങ്ങളുടെ അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [2]

ചിത്രങ്ങൾ[തിരുത്തുക]

ഷിറോടോകോ ഉപദ്വീപിലെ പർവതങ്ങൾ മൗണ്ട് രൗസുവിൽ നിന്ന് നോക്കുമ്പോൾ (2007 ജൂലൈ). മിത്സുമിനെ, സാഷിറൂയി, ഷെരിയോടോകോ എന്നിവ കാണാം.

അവലംബം[തിരുത്തുക]

  1. 1.0 1.1 Geospatial Information Authority map 25000:1 羅臼, last access May 23, 2008
  2. 2.0 2.1 2.2 "Rausu". Global Volcanism Program. Smithsonian National Museum of Natural History. ശേഖരിച്ചത് 2008-07-22. 
  3. 3.0 3.1 Hunt, Paul (1988). Hiking in Japan: An Adventurer's Guide to the Mountain Trails (First എഡി.). Tokyo: Kodansha International Ltd. pp. 11, 201. ഐ.എസ്.ബി.എൻ. 0-87011-893-5. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രൗസു_പർവ്വതം&oldid=1850049" എന്ന താളിൽനിന്നു ശേഖരിച്ചത്