അടതാര പർവ്വതം
ദൃശ്യരൂപം
| അടതാര | |
|---|---|
| ഉയരം കൂടിയ പർവതം | |
| Elevation | 1,718 മീ (5,636 അടി) |
| Coordinates | 37°38′39″N 140°17′10″E / 37.64417°N 140.28611°E |
| ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
| സ്ഥാനം | Honshū, Japan |
| ഭൂവിജ്ഞാനീയം | |
| Mountain type | Stratovolcano |
| Last eruption | 1996 |
അടതാര പർവ്വതം (安達太良山 Adatara-yama) ജപ്പാനിലെ ഹോൻഷൂ ദ്വീപിൽ കാണപ്പെടുന്ന ഒരു അഗ്നിപർവ്വതമാണ്. 1996-ലാണ് അവസാനത്തെ പൊട്ടിത്തെറിക്കൽ ഉണ്ടായത്. ഇപ്പോൾ ഇത് സജീവമല്ല.
അവലംബം
[തിരുത്തുക]- Takeda, Toru; Hishinuma, Tomio; Kamieda, Kinuyo; Dale, Leigh; Oguma, Chiyoichi (August 10, 1988). "Hello! Fukushima - International Exchange Guide Book" (1988 ed.). Fukushima City: Fukushima Mimpo Press.
{{cite journal}}: Cite journal requires|journal=(help) - "Adatara". Global Volcanism Program. Smithsonian Institution.