ടേബിൾ മൌണ്ടൻ ദേശീയോദ്യാനം

Coordinates: 33°58′00″S 18°25′30″E / 33.96667°S 18.42500°E / -33.96667; 18.42500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടേബിൾ മൌണ്ടൻ ദേശീയോദ്യാനം
Table Mountain seen from the slopes of Lion's Head
Map showing the location of ടേബിൾ മൌണ്ടൻ ദേശീയോദ്യാനം
Map showing the location of ടേബിൾ മൌണ്ടൻ ദേശീയോദ്യാനം
Location of the park
Locationകേപ് ടൗൺ, വെസ്റ്റേൺ കേപ്പ്, ദക്ഷിണാഫ്രിക്ക
Coordinates33°58′00″S 18°25′30″E / 33.96667°S 18.42500°E / -33.96667; 18.42500
Area221 km2 (85 sq mi)
Established19 May 1998
Governing bodySouth African National Parks
www.sanparks.org/parks/table_mountain/

ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിൽ സ്ഥിതിചെയ്യുന്ന ു ദേശീയോദ്യാനമാണ് ടേബിൾ മൗണ്ടൻ ദേശീയോദ്യാനം. ഇത് കേപ്പ് പെനിൻസുല ദേശീയോദ്യാനം എന്ന പേരിലും അറിയപ്പെടുന്നു. 1998 മെയ് 29 നാണ് ഈ ദേശീയോദ്യാനം പ്രഖ്യാപിക്കപ്പെട്ടത്. ടേബിൾ മൗണ്ടൻ ശൃംഖലയിലെ ജൈവവൈവിദ്ധ്യം സംരക്ഷിക്കുക എന്നതാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രധാന ഉദ്ദേശം. സൌത്ത് ആഫ്രിക്കൻ നാഷണൽ പാർക്സ് എന്ന സംഘടനയാണ് ഈ ദേശീയോദ്യാനവും പരിപാലിക്കുന്നത്. ഈ ദേശീയോദ്യാനം യുനെസ്കോ കേപ്പ് ഫ്ലോറൽ റീജിയൺ ലോകപൈതൃക സ്ഥാനത്തിലുൾപ്പെടുന്നു. 

ദേശീയോദ്യാനത്തിന് പേരിനു കാരണമായ ടേബിൾ മൗണ്ടൻ, ആഫ്രിക്കയുടെ ഏറ്റവും തെക്കുപടിഞ്ഞാറൻ അറ്റമായ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് എന്നിങ്ങനെയുള്ള പ്രധാന സ്ഥലങ്ങൾ ഈ ദേശീയോദ്യാനത്തിലുൾപ്പെടുന്നു.

അവലംബം[തിരുത്തുക]