ടെൻസർഫ്ലോ
![]() | |
വികസിപ്പിച്ചത് | ഗൂഗിൾ ബ്രയിൻ ടീം[1] |
---|---|
ആദ്യപതിപ്പ് | നവംബർ 9, 2015 |
Stable release | 1.12.0[2]
/ നവംബർ 5, 2018 |
Repository | github |
ഭാഷ | പൈത്തൻ, സി++, CUDA |
പ്ലാറ്റ്ഫോം | ലിനക്സ്, മാക് ഓഎസ്, വിന്റോസ്, ആന്റ്രോയ്ഡ്, ജാവസ്ക്രിപ്റ്റ്[3] |
തരം | മെഷീൻ ലേണിങ്ങ് ലൈബ്രറി |
അനുമതിപത്രം | അപ്പാച്ചെ അനുമതിപത്രം 2.0 |
വെബ്‌സൈറ്റ് | www |
വിവരസാങ്കേതികവിദ്യയിൽ, പലവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വേർ ലൈബ്രറിയാണ് ടെൻസർ ഫ്ലോ. ഇത് ഒരു ഗണിത ലൈബ്രറിയാണ്. ന്യൂറൽ നെറ്റ്വർക്കുകൾ പോലെയുള്ള മെഷീൻ ലേണിംഗ് ആപ്ലിക്കേഷനുകളും ഇത് ഉപയോഗിക്കുന്നു. ഗവേഷണങ്ങൾക്കും ചില ഗൂഗിൾ ഉല്പന്നങ്ങളും ഇത് ഉപയോഗിക്കുന്നുണ്ട്.
അവലംബം[തിരുത്തുക]
- ↑ "Credits". TensorFlow.org. ശേഖരിച്ചത് November 10, 2015.
- ↑ "TensorFlow Release" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 14 November 2018.
- ↑ "TensorFlow.js". ശേഖരിച്ചത് 28 June 2018.
TensorFlow.js has an API similar to the TensorFlow Python API, however it does not support all of the functionality of the TensorFlow Python API.