ടെലികോൺഫറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു വാർത്താവിനിമയവ്യൂഹത്തിൽ പരസ്പരം ബന്ധിച്ച് തത്സമയം അനേകം വ്യക്തികളും മെഷീനുകളുമായി പരസ്പരം വിദൂരസ്ഥാനങ്ങളിലിരുന്ന് വിവരവിനിമയം നടത്തുന്ന പ്രക്രിയയാണ് ടെലികോൺഫറൻസ്. ഓഡിയോ കോൺഫറൻസിങ്, ടെലിഫോൺ കോൺഫറൻസിങ്, ഫോൺ കോൺഫറൻസിങ് എന്നിങ്ങനെയും ഈ പ്രവർത്തനത്തെ വിളിക്കാറുണ്ട്. താഴെപ്പറയുന്ന ഒന്നോ അതിലധികമോ ഘടകങ്ങൾ ടെലികോൺഫറൻസിങ്ങിനായി വാർത്താവിനിമയ സംവിധാനം നൽകുന്നതാണ്: ശബ്ദം, വീഡിയോ, അല്ലെങ്കിൽ താഴെപ്പറയുന്നവയിൽ ഒന്നോ അതിലധികമോ സംവിധാനങ്ങൾ ഉപയോഗിക്കപ്പെടും; ടെലിഫോൺ, കമ്പ്യൂട്ടർ, ടെലിഗ്രാഫ്, ടെലിടൈപ്പുറൈറ്റർ, റേഡിയോ, ടെലിവിഷൻ തുടങ്ങിയവ.[1]

അവലംബം[തിരുത്തുക]

  1.  This article incorporates public domain material from the General Services Administration document "Federal Standard 1037C" (in support of MIL-STD-188).
"https://ml.wikipedia.org/w/index.php?title=ടെലികോൺഫറൻസ്&oldid=2012650" എന്ന താളിൽനിന്ന് ശേഖരിച്ചത്