ടെറർസ് അഡ്വക്കേറ്റ്
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
| Terror's Advocate | |
|---|---|
| പ്രമാണം:Terror's Advocate.jpg | |
| സംവിധാനം | ബാർബെറ്റ് സ്ക്രൊയ്ഡെർ |
| നിർമ്മാണം | റിത ഡാഗ്ർ |
| ആഖ്യാതാവ് | ബാർബെറ്റ് സ്ക്രൊയ്ഡെർ |
| ഛായാഗ്രഹണം | ക്രോലിൻ കാമ്പെറ്റ്യർ ജീൻ ലൂക്ക് |
| ചിത്രസംയോജനം | നെല്ലി ക്യുട്ടിയെർ |
| സംഗീതം | ജോർജ് അറിയഗ്ഡ |
| വിതരണം | Les Films du Losange (France) Magnolia Pictures (USA) |
റിലീസ് തീയതി |
|
ദൈർഘ്യം | 135 മിനിറ്റ്. |
| രാജ്യം | ഫ്രാൻസ് |
| ഭാഷകൾ | ഇംഗ്ലീഷ് ഫ്രഞ്ച് ജർമൻ Khmer |
ചെകുത്താന്മാരുടെ അഭിഭാഷകൻ (Devil's Advocate)എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രഞ്ച് അഭിഭാഷകനായ ജാക്വസ് വെർഗാസിൻറെ ജീവിത കഥ ആസ്പദമാക്കി ഫ്രഞ്ച് ഭാഷയിൽ 2007ൽ പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് ടെറർസ് അഡ്വക്കേറ്റ്സ്[1] .
അവലംബം
[തിരുത്തുക]- ↑ "Terror's Advocate - Rotten Tomatoes". Rotten Tomatoes. Retrieved 2008-01-05.
കണ്ണികൾ
[തിരുത്തുക]- Terror's Advocate ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Terror's Advocate
- മെറ്റാക്രിട്ടിക്കിൽ നിന്ന് Terror's Advocate