ടെക്കോമാൻതെ സ്പെഷിയോസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടെക്കോമാൻതെ സ്പെഷിയോസ
Tecomanthe flowers.jpg

Nationally Critical (NZ TCS)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
T speciosa
ശാസ്ത്രീയ നാമം
Tecomanthe speciosa
W.R.B.Oliv.[1]

ന്യൂസിലാന്റിന്റെ വടക്കെ അറ്റത്തുനിന്നും 55 km അകലെയുള്ള ത്രീ കിംഗ്സ് അയലന്റിൽ നിന്നും 1945- ൽ നടന്ന ശാസ്ത്രീയസർവേയിൽ കണ്ടെത്തിയ ഒരു സസ്യമാണ് ടെക്കോമാൻതെ സ്പെഷിയോസ അല്ലെങ്കിൽ ത്രീ കിങ്സ് വൈൻ. ഇതിന്റെ ഒരേയൊരു ചെടിമാത്രമാണ് കണ്ടെത്താനായത്. ടെക്കോമാൻതെയുടെ മറ്റ് നാല് സ്പീഷീസുകൾ കാണപ്പെടുന്നത് ക്വീൻസ്‌ലാന്റ്, ഇന്തോനേഷ്യ, ന്യൂ ഗിനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലാണ്.

അവലംബം[തിരുത്തുക]

  1. "NZOR Name Details - Tecomanthe speciosa W.R.B.Oliv". www.nzor.org.nz. Landcare Research New Zealand Ltd. ശേഖരിച്ചത് 10 February 2017.
"https://ml.wikipedia.org/w/index.php?title=ടെക്കോമാൻതെ_സ്പെഷിയോസ&oldid=3220499" എന്ന താളിൽനിന്ന് ശേഖരിച്ചത്