ഉള്ളടക്കത്തിലേക്ക് പോവുക

ടൂറിയ ജബ്രേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൂറിയ ജബ്രേൻ
സാംസ്കാരിക മന്ത്രി
പദവിയിൽ
19 September 2007  29 July 2009
പ്രധാനമന്ത്രിഅബ്ബാസ് എൽ ഫാസി
മുൻഗാമിമുഹമ്മദ് അചാരി
പിൻഗാമിബെൻസലേം ഹിമ്മിച്ച്
വ്യക്തിഗത വിവരങ്ങൾ
ജനനം
സാദിയ ക്രെയ്റ്റിഫ്

(1952-10-16)ഒക്ടോബർ 16, 1952
കാസബ്ലാങ്ക, മൊറോക്കോ
മരണംഓഗസ്റ്റ് 24, 2020(2020-08-24) (67 വയസ്സ്)
കാസബ്ലാങ്ക, മൊറോക്കോ
രാഷ്ട്രീയ കക്ഷിIndependent
ജോലിരാഷ്ട്രീയക്കാരി, നടി, നാടക സംവിധായിക

മൊറോക്കൻ നാടക സംവിധായികയും നടിയും രാഷ്ട്രീയക്കാരിയുമായിരുന്നു ടൂറിയ ജബ്രേൻ (അറബിക്: ثريا جبران - ജനനം സാദിയ ക്രെയ്റ്റിഫ് അറബിക്: السعدية قريطيف; 16 ഒക്ടോബർ 1952 - 24 ഓഗസ്റ്റ് 2020). കാസബ്ലാങ്കയിലാണ് അവർ ജനിച്ചത്. 2007 നും 2009 നും ഇടയിൽ അബ്ബാസ് എൽ ഫാസിയുടെ മന്ത്രിസഭയിൽ സാംസ്കാരിക മന്ത്രി സ്ഥാനം വഹിച്ചിരുന്നു.[1][2][3]

അവലംബം

[തിരുത്തുക]
  1. "Touriya Jabrane pour la coopération avec l'Afghanistan". Aujourd'hui le Maroc. 2007-11-23. Retrieved 18 August 2012.
  2. MAP (2008-08-25). "Hommage à Touriya Jabrane". Le Matin. Retrieved 18 August 2012.
  3. "Une nouvelle vision pour l'aide au théâtre". Aujourd'hui le Maroc. 2007-11-16. Retrieved 18 August 2012.


"https://ml.wikipedia.org/w/index.php?title=ടൂറിയ_ജബ്രേൻ&oldid=3479606" എന്ന താളിൽനിന്ന് ശേഖരിച്ചത്