ടാറ്റിയാന പ്രോവെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാറ്റിയാന പ്രോവെൽ
ജനനം
ജീവിതപങ്കാളി(കൾ)Todd Gleeson (m. 2002)
കുട്ടികൾ3
Academic background
EducationB.A.,സാഹിത്യവും ഭാഷയും, 1994, ബാർഡ് കോളജ്
M.D., 1999, ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല
Academic work
Institutionsജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിൻ

ടാറ്റിയാന പ്രോവെൽ സ്തനാർബുദത്തിൽ വിദഗ്ധയായ ഒരു അമേരിക്കൻ മെഡിക്കൽ ഓങ്കോളജിസ്റ്റാണ്. ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിൽ അർബുദ ചികിത്സാ വിഭാഗത്തിലെ തുല്യപദവിയുള്ള പ്രൊഫസറും യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ബ്രെസ്റ്റ് ക്യാൻസർ സയന്റിഫിക് ലെയസൺ ഓഫീസറുമാണ് അവർ.

ആദ്യകാലം[തിരുത്തുക]

ജോർജിയയിലെ അറ്റ്ലാന്റയിൽ[1][2] ജനിച്ചു വളർന്ന പ്രോവെലിൻറെ പിതാവ് യു.എസ്. ജിയോളജിക്കൽ സർവേയിൽ ജോലി ചെയ്യുന്ന ഒരു ഫെഡറൽ ജീവനക്കാരനും മാതാവ് ഒരു വീട്ടമ്മയുമാണ്.[3] അവൾ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിനായി പാർക്ക്വ്യൂ ഹൈസ്കൂളിൽ ചേർന്നു.[4] ബാർഡ് കോളേജിൽ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പ്രൊവെലിനെ അവിടെ അവളുടെ അക്കാദമിക് ഉപദേഷ്ടാവ് ക്ലാർക്ക് റോഡ്‌വാൾഡ് ഒരു വൈദ്യശാസ്ത്ര ജീവിതം തുടരാൻ പ്രോത്സാഹിപ്പിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

2004-ൽ അവൾ എച്ച്‌.ഐ.വി. സ്പെഷ്യലിസ്റ്റായ ടോഡ് ഗ്ലീസണെ വിവാഹം കഴിച്ചു.[5]

അവലംബം[തിരുത്തുക]

  1. "Clinical Trials for People with Metastatic Breast Cancer with Dr. Tatiana Prowell". realpink.komen.org. January 6, 2020. Retrieved June 2, 2020.
  2. Piana, Ronald (September 10, 2019). "Insightful Advice From a College Advisor Leads to an Unexpected Career in Oncology". ascopost.com. Retrieved June 2, 2020.
  3. "How I Became an Academic Oncologist and FDA Medical Officer and Scientific Liaison". connection.asco.org. February 26, 2018. Retrieved June 2, 2020.
  4. Pendered, Daniel (November 1, 1988). "From 'Yuppie' Parkview High School, Students Demand Amnesty For Others". The Atlanta Constitution. Retrieved June 3, 2020.
  5. "Bardian 2004 Summer". May 31, 2004. p. 62. Retrieved June 2, 2020.
"https://ml.wikipedia.org/w/index.php?title=ടാറ്റിയാന_പ്രോവെൽ&oldid=3866646" എന്ന താളിൽനിന്ന് ശേഖരിച്ചത്