ടട്ര ദേശീയോദ്യാനം (പോളണ്ട്)
ദൃശ്യരൂപം
ടട്ര ദേശീയോദ്യാനം | |
---|---|
Tatrzański Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Tatra Mountains, southern Poland |
Coordinates | 49°10′N 19°55′E / 49.167°N 19.917°E |
Area | 211.64 km² (81.71 mi²) |
Established | 1954 |
Governing body | Ministry of the Environment |
ടട്ര ദേശീയോദ്യാനം (Polish: Tatrzański Park Narodowy; abbr. TPN), വടക്കൻ സ്ലോവാക്യയുടെ അതിരിൽ, മദ്ധ്യ തെക്കൻ പോളണ്ടിലെ ലെസ്സെർ പോളണ്ട് വോയിവോഡെഷിപ്പ്-മലോപ്പോൾസ്ക മേഖലയിലുള്ള ടെട്ര കൌണ്ടിയിലെ ടെട്രാ മലനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[1]
സക്കോപെയിൻ നഗരത്തിലാണ് ഈ ദേശീയോദ്യാനത്തിൻറെ മുഖ്യ കാര്യാലയം സ്ഥിതിചെയ്യുന്നത്. സ്ലോവാക്യയ്ക്കു സമീപമുള്ള ഭാഗത്ത് ടട്ര ദേശീയോദ്യാനം (Tatranský národný park) എന്ന പേരിൽ സമാനമായ പേരുള്ള മറ്റൊരു ദേശീയോദ്യാനം നിലനിൽക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ en.poland.gov: Tatra National Park Archived 2013-05-24 at the Wayback Machine. . accessed 5.12.2013