ഞാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഞാറ
Njara.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. jambos
Binomial name
Syzygium jambos
L. (Alston)

കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ഞാറ. ഇതൊരു നിത്യഹരിതസസ്യമാണ്. വെള്ള കലർന്ന പച്ച നിറമുള്ള ഇവയുടെ ഇലകൾ വളരെ ചെറുതാണ്. ചെടിയുടെ അഗ്രങ്ങളിൽ കുലകളായി കായ്കൾ ഉണ്ടാകുന്നു. ഒരു കുലയിൽ സാധാരണ മുപ്പത് കായ്കൾ വരെ കാണപ്പെടുന്നു. കായ്കൾ പഴുക്കുമ്പോൾ നീല കലർന്ന കറുത്ത നിറം കൈവരിക്കും .കായ്ക്ക് നേരിയ ചവർപ്പുണ്ടെങ്കിലും മധുരവും ഉണ്ട് . ഞാവൽ പോലെ കഴിക്കുമ്പോൾ വായ്ക്കുള്ളിൽ വയലറ്റ് നിറം ഉണ്ടാകും . ഞാറ യുടെ തളിരില, വേര് , തൊലി , കായ് എന്നിവ ഔഷധ മായി ഉപയോഗിക്കുന്നു

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഞാറ&oldid=2929759" എന്ന താളിൽനിന്ന് ശേഖരിച്ചത്