ഞാനും ബുദ്ധനും
ദൃശ്യരൂപം
രാജേന്ദ്രൻ എടത്തുംകര[1]യുടെ 2017 ൽ പ്രസിദ്ധീകരിച്ച നോവൽ .ബുദ്ധൻ ഉപേക്ഷിച്ച കപിലവസ്തുവിന് പിന്നീട് എന്ത് സംഭവിച്ചു എന്ന അന്വേഷണമാണ് നോവലിന്റെ ഉള്ളടക്കം. നവതരംഗം അക്ബർ കക്കട്ടിൽ അവാർഡ്[2] (2017 ) , ഇന്ത്യൻ ട്രൂത്ത് നോവൽ അവാർഡ്[3] (2018 ), ദേശാഭിമാനി സാഹിത്യപുരസ്‌കാരം[4] [5](2018 )എന്നീ അവാർഡുകൾ ഈ നോവലിന് ലഭിക്കുകയുണ്ടായി.