ഝബുവ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഝബുവ ജില്ല Jhabua (ഹിന്ദി: झाबुआ जिला) മദ്ധ്യപ്രദേശിലെ ഒരു ജില്ലയാണ്. ഝബുവ പട്ടണമാണ് ഈ ജില്ലയുടെ ഭരണസിരാകേന്ദ്രം.

ഭൂമിശാസ്ത്രം[തിരുത്തുക]

ഝബുവ ജില്ല മദ്ധ്യപ്രദേശിന്റെ പടിഞ്ഞാറൻ ഭാഗത്ത് കിടക്കുന്നു. ഗുജറാത്തിലെ പഞ്ച്മഹാൾ, ബറോഡ ജില്ലകളും രാജസ്ഥാന്റെ ബൻസ്വാര ജില്ലയും മദ്ധ്യപ്രദേശിലെ അലിറാജ്പൂർ, ധാർ, രത്ലാം എന്നീ ജില്ലകളും അതിരിടുന്നു.[1]

ഈ ജില്ലയ്ക്ക് 3,782 km2 വിസ്തീർണ്ണമുണ്ട്. ഭൂപ്രദേശം കുന്നുകൾ നിറഞ്ഞതും ഉയർന്നുതാണതുമാണ്. ഇവിടത്തെ ശരാശരി വർഷപാതം ഏതാണ്ട് 800 mm ആകുന്നു. ജില്ല 5 തെഹ്സിലുകളും 6 കമ്യൂണിറ്റി ഡ്വലപ്മെന്റ് ബ്ലോക്കുകളുമായി തരംതിരിച്ചിരിക്കുന്നു.

2008 മേയ് മാസത്തിൽ ഝാബുവ ജില്ല രണ്ടു ഭാഗങ്ങളായി തിരിച്ചു. അലിരാജ്പൂർ, ഝാബുവ എന്നിങ്ങനെ. അലിരാജ്പൂർ, ജോബാട്, ഉദൈഗഡ്, ഭാബ്ര, സൊന്ദാവ, കത്തിവാഡ എന്നിവയാണ് പുതിയ ജില്ലയായ അലിരാജ്പൂറിന്റെ 6 ബ്ലോക്കുകൾ. ഝാബുവ ജില്ലയിൽ ഇപ്പോൾ, ഹബുവ, മേഘ‌്നഗർ, റാണാപ്പൂർ. രാമ, തണ്ട്‌ല, പെത്‌ലവാദ് എന്നീ ബ്ലോക്കുകൾ അടങ്ങിയിട്ടുണ്ട്.

Bhil tribe girls in Jhabua district

സമ്പദ്‌വ്യവസ്ഥ[തിരുത്തുക]

ഈ ജില്ലയിൽ ഏറ്റവും കൂടുതൽ വരൾച്ച അനുഭവപ്പെടുന്ന പ്രദേശമാണ്. അതുപോലെ വിഘടിതമായ തരിശുഭൂമികൾ നിറഞ്ഞതാണ്. സ്ത്രീകൾ പരമ്പരാഗതമായ മുളകൊണ്ടുണ്ടാക്കിയ ഉല്പന്നങ്ങൾ, പാവകൾ, മുത്തുകൊണ്ടുള്ള മാലകളും മറ്റ് ആഭരണങ്ങൾ തുടങ്ങിയ കരകൗശലവസ്തുക്കൾ നിർമ്മിക്കുന്നു. ഇവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. പുരുഷന്മാർ പരമ്പരാഗതമായ അമ്പും വില്ലും ഉപയോഗിക്കുന്നു. ഇത് അവരുടെ ധീരതയുടെയും പ്രതിരോധത്തിന്റെയും പ്രതീകങ്ങളായി കരുതപ്പെടുന്നു.

2006ൽ പഞ്ചായത്തീരാജിന്റെ മന്ത്രാലയം ഝാബുവായെ രാജ്യത്തെ ഏറ്റവും പിന്നാക്കത്തിലുള്ള 640 ജില്ലകളിൽ 250മത് സ്ഥാനത്താണെന്നു പ്രഖ്യാപിക്കപ്പെട്ടു. Backward Regions Grant Fund Programme (BRGF)ൽനിന്നും ഫണ്ട് ലഭിക്കുന്ന 24 ജില്ലകളിലൊന്നാണ്.[2]

ജനസംഖ്യാവിവരം[തിരുത്തുക]

2011 census പ്രകാരം,ഝാബുവ ജില്ലയിലെ ജനസംഖ്യ 1,024,091 ആണ്.[3] സൈപ്രസ് രാജ്യത്തിന്റെ ജനസംഖ്യയ്ക്കടുത്തുവരുമിത്. [4] അല്ലെങ്കിൽ അമേരിക്കൻ ഐക്യനാടുകളിലെ മൊണ്ടാന സ്റ്റേറ്റിന്റെ ജനസംഖ്യയോളം വരും.[5] ഇത് ഇന്ത്യയിലെ 640 ജില്ലകളിൽ 440മതാണ് ഝബുവയുടെ സ്ഥാനം. ഈ ജില്ലയിലെ ജനസംഖ്യ സാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 285 inhabitants per square kilometre (740/sq mi) വരും. 2001–2011 ലെ ജനസംഖ്യാവളർച്ച 30.58% ആണ്. ഝാബുവായിലെ ലിംഗാനുപാതം ഓരോ 1000 പുരുഷന്മാർക്കും 989 females സ്ത്രീകൾ ആണ്. സാക്ഷരതാനിരക്ക് 44.45% മാത്രമാണ്.

As per the 2001 census Jhabua district (considering the separation of Alirajpur) had a total population of 784,286, out of which 396,141 were males and 388,145 were females. 91 per cent of the population was rural. 85.60 per cent of the population was tribal and 3 per cent belonged to scheduled castes. Before the separation of Alirajpur, Jhabua district had a sex ratio of 990 and density of population stood at 206 / km2.[6]

Jhabua is a predominantly Adivasi district, and suffers from high rates of illiteracy and poverty. Almost half of the population lives below the poverty line. The Bhil and Bhilala peoples inhabit the interior of the district.

ഭാഷകൾ[തിരുത്തുക]

Languages spoken include Bareli Rathwi, a Bhil language with approximately 64 000 speakers, written in the Devanagari script;[7] and Bhilali, with 1 150 000 speakers.[8]

സാക്ഷരത[തിരുത്തുക]

With a literacy rate of 36.9 per cent Jhabua district had the lowest literacy rate amongst districts of Madhya Pradesh.[9]

സംസ്കാരം[തിരുത്തുക]

A small village of 320 people in 1971, Deojhiri is 8 km north-east of Jhabua on the Ahmedabad-Indore State Highway No.22. It is at a distance of 1 km on the western side of the road, on the Sunar river. As the name of the village denotes there is an ancient temple and (Jhiri) or a perennial spring. The spring has been built up into a Kund. A festival is held on Baisakh Poornima, which falls mostly in the month of April according to the Gregorian calendar. Katthivada in Jhabua district is noted for its large mangoes.

ഇതും കാണൂ[തിരുത്തുക]

  • 2015 Jhabua explosion

അവലംബം[തിരുത്തുക]

  1. "Jhabua". District administration. Retrieved 2010-08-20.
  2. Ministry of Panchayati Raj (8 September 2009). "A Note on the Backward Regions Grant Fund Programme" (PDF). National Institute of Rural Development. Archived from the original (PDF) on 5 April 2012. Retrieved 27 September 2011.
  3. "District Census 2011". Census2011.co.in. 2011. Retrieved 2011-09-30.
  4. US Directorate of Intelligence. "Country Comparison:Population". Archived from the original on 2011-09-27. Retrieved 2011-10-01. Cyprus 1,120,489 July 2011 est.
  5. "2010 Resident Population Data". U. S. Census Bureau. Archived from the original on 19 October 2013. Retrieved 2011-09-30. Montana 989,415
  6. "Population, decadal growth rate, sex ratio and density – States/Union territories and Districts : 2001". Table 1. Education for all in India, Source:Registrar General of India, Government of India, New Delhi. Retrieved 2010-08-12.
  7. M. Paul Lewis, ed. (2009). "Bareli, Rathwi: A language of India". Ethnologue: Languages of the World (16th ed.). Dallas, Texas: SIL International. Retrieved 2011-09-28.
  8. M. Paul Lewis, ed. (2009). "Bhilali: A language of India". Ethnologue: Languages of the World (16th ed.). Dallas, Texas: SIL International. Retrieved 2011-09-30.
  9. "Seminar On Progress Of Literacy In India: What The Census 2001 Preveals Niepa, New Delhi, October 05, 2002". India’s Literacy Panorama. educationforallinindia.com. Retrieved 2010-08-17.
"https://ml.wikipedia.org/w/index.php?title=ഝബുവ_ജില്ല&oldid=3776035" എന്ന താളിൽനിന്ന് ശേഖരിച്ചത്