ജൽകാരിഭായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jhalkaribai
Jhalkaribai Statue at Gwalior.jpg
Statue of Jhalkaribai in Gwalior
ജനനം(1830-11-22)22 നവംബർ 1830[1]
Bhojla Village, near Jhansi
മരണം1858 in Gwalior[2]
പ്രസ്ഥാനംIndian Rebellion of 1857

1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്കുവഹിച്ച ഒരു ഇന്ത്യൻ വനിതാ പട്ടാളക്കാരിയാണ് ജൽകാരിഭായ് (ഇംഗ്ലീഷ്:Jhalkaribai Fijian Hindustani: झलकारीबाई [dʒʱəlkaːriːˈbaːi]). ഝാൻസി റാണിയുടെ വനിതാ സൈന്യത്തിലെ ഒരു പട്ടാളക്കാരിയായിരുന്നു ജൽകാരിഭായ്. 830 നവംബർ 22ന് ഒരു നിർധന കോറി കുടുംബത്തിലാണ് ഇവർ ജനിച്ചത്. ഝാൻസി റാണിയുടെ സൈന്യത്തി ഒരു സാധാരണപട്ടാളക്കായിയായാണ് തന്റെ പട്ടാള ജീവിതം ആരംഭിക്കുകയും പിന്നീട് എന്നാൽ രാജ്ഞിക്ക് സുപ്രധാന തീരുമാനങ്ങൾ എടുക്കുവാൻ നിർദ്ദേശങ്ങൾ നൽകുന്ന ഒരു സ്ഥാനത്തേക്ക് ഉയർന്നു.[3] ജാൻസിഫോർട്ടിനു ചുറ്റും കലാപസമയത്ത് അരങ്ങേറിയ സമയത്ത് കലാപകാരികൾക്കുമുന്നിൽ ഝാൻസി റാണിയായി സ്വയം വേഷപ്രഛന്നമായി ഏറ്റുമുട്ടുകയും യഥാർത്ഥ റാണിയെ കോട്ടയിൽ നിന്നും സുരക്ഷിതമാക്കുകയും ചെയ്തിരുന്നു. [4]


അവലംബം[തിരുത്തുക]

  1. Sarala 1999, p. 111
  2. "When Jhalkari Bai fought as Lakshmi Bai". Tribune India. മൂലതാളിൽ നിന്നും 11 May 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 March 2010., which quotes Mr. Nareshchandra Koli stating her date of death as 4 April 1857. Sarala (1999, pp. 113–114) notes that she died in the battle following her disguise incident suggesting the date 4 April 1858. Varma & Sahaya (2001, p. 305) notes that she died as a very old woman without giving any exact date of death.
  3. Sarala 1999, pp. 112–113
  4. Varma, B. L. (1951), Jhansi Ki Rani, p. 255, as quoted in Badri Narayan 2006, pp. 119–120

സ്രോതസ്സുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൽകാരിഭായ്&oldid=2509779" എന്ന താളിൽനിന്ന് ശേഖരിച്ചത്