ജൽകാരിഭായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jhalkaribai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jhalkaribai
Statue of Jhalkaribai in Gwalior
ജനനം(1830-11-22)22 നവംബർ 1830[1]
Bhojla Village, near Jhansi
മരണം1858 in Gwalior[2]
പ്രസ്ഥാനംIndian Rebellion of 1857

1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്കുവഹിച്ച ഒരു ഇന്ത്യൻ വനിതാ പട്ടാളക്കാരിയാണ്' 'ഝൽകാരിബായി (ഇംഗ്ലീഷ്:Jhalkaribai Fijian Hindustani: झलकारीबाई [dʒʱəlkaːriːˈbaːi]). ഝാൻസി റാണിയുടെ വനിതാ സൈന്യത്തിലെ ഒരു പട്ടാളക്കാരിയായിരുന്നു ഝൽകാരിബായി. 830 നവംബർ 22ന് ഒരു നിർധന കോറി കുടുംബത്തിലാണ് ഇവർ ജനിച്ചത്. ഝാൻസി റാണിയുടെ സൈന്യത്തിലെ ഒരു സാധാരണപട്ടാളക്കാരിയായി തന്റെ പട്ടാള ജീവിതം ആരംഭിക്കുകയും പിന്നീട് എന്നാൽ രാജ്ഞിക്ക് സുപ്രധാന തീരുമാനങ്ങൾ എടുക്കുവാൻ നിർദ്ദേശങ്ങൾ നൽകുന്ന ഒരു സ്ഥാനത്തേക്ക് ഉയർന്നുവരുകുയും ചെയ്തു.[3] ജാൻസിഫോർട്ടിനു ചുറ്റും കലാപസമയത്ത് അരങ്ങേറിയ സമയത്ത് കലാപകാരികൾക്കുമുന്നിൽ ഝാൻസി റാണിയായി സ്വയം വേഷപ്രഛന്നമായി ഏറ്റുമുട്ടുകയും യഥാർത്ഥ റാണിയെ കോട്ടയിൽ നിന്നും സുരക്ഷിതമാക്കുകയും ചെയ്തിരുന്നു. [4]

അവലംബം[തിരുത്തുക]

  1. Sarala 1999, പുറം. 111
  2. "When Jhalkari Bai fought as Lakshmi Bai". Tribune India. Archived from the original on 11 May 2008. Retrieved 26 March 2010., which quotes Mr. Nareshchandra Koli stating her date of death as 4 April 1857. Sarala (1999, പുറങ്ങൾ. 113–114) notes that she died in the battle following her disguise incident suggesting the date 4 April 1858. Varma & Sahaya (2001, പുറം. 305) notes that she died as a very old woman without giving any exact date of death.
  3. Sarala 1999, പുറങ്ങൾ. 112–113
  4. Varma, B. L. (1951), Jhansi Ki Rani, p. 255, as quoted in Badri Narayan 2006, പുറങ്ങൾ. 119–120

സ്രോതസ്സുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൽകാരിഭായ്&oldid=3820525" എന്ന താളിൽനിന്ന് ശേഖരിച്ചത്