Jump to content

ജോർജ് വൊളിൻസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ് വൊളിൻസ്കി
Born(1934-06-28)28 ജൂൺ 1934
ടുണിസ്, ടുണീഷ്യ
Died7 ജനുവരി 2015(2015-01-07) (പ്രായം 80)
പാരീസ്, ഫ്രാൻസ്
Nationalityഫ്രഞ്ച്
Area(s)എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്
Notable works
പോല്യൂട്ട് (Paulette)
C’est la faute à la société
Awardsfull list

ഫ്രഞ്ച് കാർട്ടൂണിസ്റ്റായിരുന്നു ജോർജ് വൊളിൻസ്കി (28 ജൂൺ 1934 - 7 ജനുവരി 2015). പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ ഓഫീസിൽ 2015 ജനുവരിയിൽ നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ടു. [1][2][3][4]

ജീവിതരേഖ

[തിരുത്തുക]

1934 ൽ ടുണീീഷ്യയിൽ ജനിച്ചു. ആർക്കിടെക്ചർ പഠനമുപേക്ഷിച്ച് കാർട്ടൂണിംഗിലേക്കു തിരിഞ്ഞു. ഹരാകിരി മാസികയിലും ചാർലി ഹെബ്‌ദോ മാസികയിലും ദീർഘകാലം കാർട്ടൂണുകൾ വരച്ചു. [5]

കൃതികൾ

[തിരുത്തുക]
  • പോല്യൂട്ട്, ആർട്ട് ബൈ ജോർജ്ജ് പിച്ചാർഡ്
    • പോല്യൂട്ട് ടോം 1, 1971
    • പോല്യൂട്ട് ടോം 2, 1972

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "LIVE. Massacre in "Charlie Hebdo": 12 dead, including Charb and Cabu". Le Point.
  2. "EN DIRECT. Massacre chez "Charlie Hebdo" : 12 morts, dont Charb et Cabu". Le Point.fr (in French).{{cite web}}: CS1 maint: unrecognized language (link)
  3. "Les dessinateurs Charb et Cabu seraient morts". L'Essentiel (in ഫ്രഞ്ച്). France: L'Essentiel. 2015-01-07. Retrieved 2015-01-07. Le directeur de la publication et dessinateur satirique Charb (Stéphane Charbonnier) et Cabu seraient morts selon les informations du Point (via un tweet). Charb avait été annoncé gravement blessé selon plusieurs sources, que relayaient Le Monde et Le Figaro.
  4. "LIVE. Massacre in "Charlie Hebdo": 12 dead, including Charb and Cabu". Le Point.
  5. Lambiek Comiclopedia. "Georges Wolinski".

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോർജ്_വൊളിൻസ്കി&oldid=3416830" എന്ന താളിൽനിന്ന് ശേഖരിച്ചത്