ജോർജ് എസ് മയേഴ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഒരു മൽസ്യശാസ്ത്രജ്ഞനായിരുന്നു അമേരിക്കക്കാരനായ ജോർജ് എസ് മയേഴ്‌സ് (George S. Myers). (ഫെബ്രുവരി 2, 1905 – നവംബർ 4, 1985). അമേരിക്കൻ ദേശീയ മ്യൂസിയത്തിന്റെ മൽസ്യവിഭാഗം തലവനായിരുന്ന അദ്ദേഹം ബ്രസീൽ സർക്കാരിന്റെ മൽസ്യകാര്യ ഉപദേഷ്ടാവും ആയി ജൊലിചെയ്തിട്ടുണ്ട്. ധാരാളം ഗവേഷണപ്രബന്ധങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹമാണ് പല അലങ്കാര മൽസ്യങ്ങളെപ്പറ്റിയും ആദ്യമായി വിവരിച്ചത്.

അവലംബം[തിരുത്തുക]

  • William T. Innes (1966). Exotic Aquarium Fishes (19th ed.). Maywood, NJ: Metaframe.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Smithsonian Institution Archives
"https://ml.wikipedia.org/w/index.php?title=ജോർജ്_എസ്_മയേഴ്‌സ്&oldid=3065576" എന്ന താളിൽനിന്ന് ശേഖരിച്ചത്