ജോൺ മോഷ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രമാണം:PresEckertJohnMauchlyENIAC.jpg
Eckert and Mauchly examine a printout of ENIAC results in a newsreel from February 1946.

ജോൺ വില്യം മോഷ്ലി (ജനനം:1907 മരണം:1980)ജെ പ്രെസ്പർ എക്കർട്ടിനോടൊപ്പം എനിയാക് എന്ന ആദ്യകാല കമ്പ്യൂട്ടറിന് രൂപം നൽകിയ അമേരിക്കൻ ശാസ്ത്രജ്ഞനാണ് ജെ ഡബ്ള്യൂ മോഷ്ലി. കമ്പ്യൂട്ടർ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു "എനിയാക്" ൻറെ സൃഷ്ടി. പ്രവർത്തനയോഗ്യമായ ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറായിരുന്നു 'ENIAC' എനിയാകിനു ശേഷം 'എഡ് വാക്' എന്ന കമ്പ്യൂട്ടറും ഇരുവരും ചേർന്ന് നിർമ്മിച്ചു. ഇതിലാണ് ശേഖരിച്ച് വെക്കപ്പെട്ട പ്രോഗ്രാം എന്ന ജോൺ ന്യൂമാൻറെ തത്ത്വം ആദ്യമായി പരീക്ഷിക്കപ്പെട്ടത്. തുടർന്ന് 'BINAC' എന്ന ഒരു കമ്പ്യൂട്ടറും നിർമ്മിക്കുകയുണ്ടായി.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോൺ_മോഷ്ലി&oldid=2353871" എന്ന താളിൽനിന്ന് ശേഖരിച്ചത്