ജെ. പ്രെസ്പർ എക്കർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(J. Presper Eckert എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മധ്യത്തിൽ.

ജോൺ പി എക്കർട്ട് (ജനനം:1919 മരണം: 1995 ) ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ കമ്പ്യൂട്ടറിൻറെ സഹ സ്രഷ്ടാവാണ് ജോൺ പ്രെസ്പർ എക്കർട്ട്.ജോൺ പി എക്കർട്ടും, ജോൺ മോഷ്ലിയും ചേർന്ന് നിർമ്മിച്ച വിഖ്യാതമായ 'ENIAC' 1946 ലാണ് പൂർത്തിയാക്കിയത്.30 ടൺ ഭാരമുണ്ടായിരുന്ന ഈ വമ്പൻ കമ്പ്യൂട്ടർ അന്നത്തെ കാൽകുലേറ്റർ നേക്കാൾ ആയിരം മടങ്ങ് വേഗതയുള്ളതായിരുന്നു.ആദ്യത്തെ ഇലക്ട്രോണിക ലോകമെങ്ങും അറിയപ്പെടുന്നത് 'ENIAC' ആയിരുന്നു.1949 ൽ 'BINAC' എന്നൊരു കമ്പ്യൂട്ടർ ഇരുവരും ചേർന്ന് നിർമ്മിക്കുകയുണ്ടായി.

ഇവയും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജെ._പ്രെസ്പർ_എക്കർട്ട്&oldid=2785378" എന്ന താളിൽനിന്ന് ശേഖരിച്ചത്