ജോൺ മിക്ലോത്ത് മഗൂല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ മിക്ലോത്ത് മഗൂല ലുവുലിസ-കിരുണ്ട
ഉഗാണ്ട മുൻ ആഭ്യന്തരകാര്യ മന്ത്രി
ഓഫീസിൽ
ഡിസംബർ 1980 – 1985
രാഷ്ട്രപതിഅപ്പോളോ മിൽട്ടൺ ഒബോട്ടെ
മുൻഗാമിപൗലോ മുവാംഗ
പിൻഗാമിPaul Ssemogerere
Minister of Labour of Uganda
ഓഫീസിൽ
May 1980 – December 1980
രാഷ്ട്രപതിPaulo Muwanga, Presidential Commission of Uganda
Minister of Foreign Affairs of Uganda
ഓഫീസിൽ
1985–1985
രാഷ്ട്രപതിApollo Milton Obote
മുൻഗാമിApollo Milton Obote
പിൻഗാമിOlara Otunnu
Organizing Secretary of the Uganda People's Congress
ഓഫീസിൽ
1966–1968
രാഷ്ട്രപതിApollo Milton Obote
ഓഫീസിൽ
May 1980 – December 1980
രാഷ്ട്രപതിPaulo Muwanga, Presidential Commission of Uganda
വ്യക്തിഗത വിവരങ്ങൾ
ജനനം(1940-08-05)5 ഓഗസ്റ്റ് 1940
Busembatia, Iganga District, Busoga sub-region, Eastern Region of Uganda
മരണം8 ഓഗസ്റ്റ് 2005(2005-08-08) (പ്രായം 65)
Zimbabwe
ദേശീയതUgandan
രാഷ്ട്രീയ കക്ഷിUganda People's Congress, Uganda National Liberation Front
പങ്കാളിMargaret Marjorie Kaluma
കുട്ടികൾOne daughter, two sons
അൽമ മേറ്റർMakerere University University Teaching Hospital of Birmingham, Royal Liverpool University Hospital
ജോലിPhysician, Surgeon, teacher, politician, Ugandan Minister of Internal Affairs, Obstetrician, Gynecologist
തൊഴിൽPhysician, Surgeon, teacher, politician, Ugandan Minister of Internal Affairs, Obstetrician and Gynecologist at Mulago Hospital, Professor at Makerere Medical School, University of Nairobi Medical School, University of Zambia School of Medicine, Minister of Labor of Uganda, Secretary of the Uganda People's Congress

ജോൺ മിക്ലോത്ത് മഗൂല ലുവുലിസ-കിരുണ്ട (ജീവിതകാലം: 5 ഓഗസ്റ്റ് 1940 - 8 ഓഗസ്റ്റ് 2005) ഉഗാണ്ടയിലെ ആഭ്യന്തര മന്ത്രിയായും ഉഗാണ്ട പീപ്പിൾസ് കോൺഗ്രസിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായും ഇദി അമീൻ സർക്കാരിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്ന ഒരു പ്രമുഖ ഉഗാണ്ടൻ ഭിഷഗ്വരനുമായിരുന്നു. [1]

ആദ്യകാലജീവിതം[തിരുത്തുക]

ജോൺ മിക്‌ലോത്ത് മഗൂല ലുവുലിസ-കിരുണ്ട 1940 ഓഗസ്റ്റ് 5-ന് ഉഗാണ്ടയുടെ കിഴക്കൻ മേഖലയിലുൾപ്പെടുന്ന ബുസോഗ ഉപമേഖലയിലെ ഇഗംഗ ജില്ലയിലെ ബുസെംബാറ്റിയയിൽ ജനിച്ചു.[1] ആദ്യകാല ഉഗാണ്ടൻ മന്ത്രി ഷബാൻ നുകുട്ടുവിന്റെ അനന്തരവനായിരുന്നു അദ്ദേഹം.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 Africa who's who (2nd ed.). London: Africa Books Ltd. 1991. ISBN 978-0-903274-17-3. OCLC 24954393.
  2. New Vision Reporter (27 July 2012). "Shaban Nkutu: Tragedy of a cabinet minister with solid achievements". New Vision: Uganda's Leading Daily. New Vision. Archived from the original on 10 May 2019. Retrieved 10 May 2019.
"https://ml.wikipedia.org/w/index.php?title=ജോൺ_മിക്ലോത്ത്_മഗൂല&oldid=3865599" എന്ന താളിൽനിന്ന് ശേഖരിച്ചത്