ഉള്ളടക്കത്തിലേക്ക് പോവുക

ജോൺ കുസാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ കുസാക്ക്
Headshot of Cusack from the set of Grosse Point Blank
ജനനം
ജോൺ പോൾ കുസാക്ക്

(1966-06-28) ജൂൺ 28, 1966  (58 വയസ്സ്)
തൊഴിൽ(s)അഭിനേതാവ്
തിരക്കഥാകൃത്ത്
സജീവ കാലം1983–ഇന്നുവരെ

ഒരു അമേരിക്കൻ ചലച്ചിത്ര താരമാണ് ജോൺ കുസാക്ക്. 1966 ജൂൺ 28ന് ഡിക്ക് കുസാക്ക് എന്ന നടന്റെ മകനായി എവാൻസ്റ്റണിൽ ജനിച്ചു. അമ്പതിൽപരം ഹോളിവുഡ് സിനിമകളിൽ അഭിനയം കാഴ്ച വച്ചിട്ടുണ്ട്. ആൻ, ജോആൻ, ബിൽ, സുസി എന്നീ നാല് സഹോദരങ്ങളുണ്ട് .

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോൺ_കുസാക്ക്&oldid=4092415" എന്ന താളിൽനിന്ന് ശേഖരിച്ചത്