ജോസ്റ്റൈൻ ഗോഡർ
ദൃശ്യരൂപം
Jostein Gaarder | |
|---|---|
Gaarder in 2009 | |
| ജനനം | 8 ഓഗസ്റ്റ് 1952 വയസ്സ്) Oslo, Norway |
| തൊഴിൽ | novelist, short story writer |
| ദേശീയത | Norwegian |
| Genre | Children's literature, fiction |
| ശ്രദ്ധേയമായ രചന(കൾ) | The Solitaire Mystery, Sophie's World, 'The Orange Girl' |
| അവാർഡുകൾ | See below |
ഒരു നോർവീജിയൻ എഴുത്തുകാരനും ബുദ്ധിജീവിയുമാണ് ജോസ്റ്റൈൻ ഗോഡർ. ഏതാനും നോവലുകളും ചെറുകഥകളും ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.കഥകൾക്കുള്ളിൽ കഥ പറയുന്ന രീതി അദ്ദേഹത്തിന്റെ സവിശേഷതയാണ്.
അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ് സോഫിയുടെ ലോകം. മലയാളമടക്കം 53ഓളം ഭാഷകളിലേക്ക് ഈ കൃതി മൊഴിമാറ്റം ചെയ്തിട്ടുണ്ട്.ലോകമെങ്ങും നാല്പതുലക്ഷത്തോളം കോപ്പികൾ വിറ്റഴിയപ്പെട്ടിട്ടുള്ള സോഫിയുടെ ലോകം നോർവീജിയൻ ഭാഷയിലെ ഏറ്റവും പ്രചാരമുള്ള കൃതികളിൽ ഒന്നാണ്.