Jump to content

ജൊഹാൻ ബാപ്റ്റിസ്റ്റ് ഫിഷർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Johann Baptist Fischer
ജനനം1803
മരണം1832 മേയ് 30
ദേശീയതGerman
അറിയപ്പെടുന്നത്Synopsis Mammalium [1]
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംZoologist and botanist
Plecotus austriacus (J. Fischer, 1829)
Trachypithecus johnii (J. Fischer, 1829)
Genetta genetta senegalensis (J. Fischer, 1829) (top)

ഒരു ജർമൻ പ്രകൃതിശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും സസ്യകാരനും ഡോക്ടറും സർജനും ആയിരുന്നു ജൊഹാൻ ബാപ്റ്റിസ്റ്റ് ഫിഷർ (Johann Baptist Fischer). ജനനം 1803 മ്യൂണിക് (ജർമനി), മരണം 30 മെയ് 1832 ലെയ്ഡൻ (നെതർലാന്റ്സ്).

ജീവചരിത്രം

[തിരുത്തുക]

ജീവനാമകരണ വിവരണങ്ങൾ

[തിരുത്തുക]

ഇദ്ദേഹം പല ചെടികളെപ്പറ്റിയും വിശദീകരിച്ചിട്ടുണ്ടെങ്കിലും മിക്കവയും മറ്റുള്ളവയുടെ പര്യായങ്ങൾ ആയിരുന്നു.ഉദാഹരണത്തിന് Agathosma desciscens (J.B.Fisch. 1832)[2], Agathosma bifida Bartl. & H.L.Wendl., 1824. യുടെ പര്യായമാണ്.

തന്റെ Synopsis Mammalium, -ൽ അദ്ദേഹം പലപുതിയ സസ്തനികളെയും പറ്റി വിവരിക്കുന്നുണ്ട്.

കരണ്ടുതീനികൾ

[തിരുത്തുക]
  • Akodon azarae (J. Fischer, 1829), named in honor of the Spanish naturalist Felix de Azara
  • Geocapromys brownii (J. Fischer, 1829), the Jamaican hutia, named in honor of the Irish naturalist Patrick Browne
  • Megalomys desmarestii (J. Fischer, 1829), the muskrat of Martinique, an endemic rodent now extinct, and named in honor of the French zoologist ആൻസെൽമി ഗാറ്റെൻ ഡെസ്മാറെസ്റ്റ്.

പ്രൈമേറ്റുകൾ

[തിരുത്തുക]
  • Trachypithecus johnii (J. Fischer, 1829), the Nilgiri langur, a small monkey native to the south west of the India, named in honor of the missionary CS John.[3]

വവ്വാലുകൾ

[തിരുത്തുക]
  • Centronycteris maximiliani (J. Fischer, 1829), the hirsute bat, named in honor of the prince Maximilian zu Wied-Neuwied
  • Pipistrellus rueppellii (J. Fischer, 1829), the Rüppell's pipistrelle, named in honor of the German naturalist Eduard Rüppell
  • Plecotus austriacus (J. Fischer, 1829), the grey long-eared bat.

മാംസഭോജികൾ

[തിരുത്തുക]
  • Caracal caracal nubica (J. Fischer, 1829), the Nubian caracal
  • Genetta genetta senegalensis (J. Fischer, 1829), the Senegalese common genet.

സഞ്ചിമൃഗങ്ങൾ

[തിരുത്തുക]
  • Echymipera kalubu (J. Fischer, 1829), the common spiny bandicoot, a small marsupial of New Guinea.

അവലംബം

[തിരുത്തുക]
  1. Fischer, Johann Baptist (1830). Synopsis Mammalium. Addenda, Emendanda Et Index Ad Synopsis Mammalium (in latin). Stuttgart: sumtibus J. G. Cotta. p. 817.{{cite book}}: CS1 maint: unrecognized language (link)
  2. Fischer, Johann Baptist (1832). "Agathosma desciscens, Species nova, descripta". Bijdragen tot Natuurkundige Wetenschappen. 7: 22–25.
  3. John, CS 1795. Beschreibung einiger Affen aus Kasi im nördlichen Bengalen, vom Missionary John zu Trankenbar. Neue Schriften, Gesellschaft Naturforschender Freunde zu Berlin 1: 211-218