ജെ മാസ്കിസ്
ദൃശ്യരൂപം
ജെ മാസ്കിസ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Joseph Donald Mascis |
ജനനം | Amherst, Massachusetts, United States | ഡിസംബർ 10, 1965
വിഭാഗങ്ങൾ | Alternative rock, indie rock, noise rock, folk rock, doom metal, stoner rock, hardcore punk |
തൊഴിൽ(കൾ) | Musician, singer-songwriter, producer |
ഉപകരണ(ങ്ങൾ) | Vocals, guitar, drums, keyboards, banjo |
വർഷങ്ങളായി സജീവം | 1982–present |
വെബ്സൈറ്റ് | www |
അമേരിക്കൻ സ്വദേശിയായ റോക്ക് ഗായകനും ഗാനരചയിതാവും ഗിത്താർവാദകനുമാണ് ജെ. മാസ്കിസ് (ജനനം 10 ഡിസംബർ 1965). സ്പിൻ മാഗസിന്റെ ലോകത്തെ എക്കാലത്തേയും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ തിരഞ്ഞെടുപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയത് ഇദ്ദേഹമായിരുന്നു. നിർവാണ, പേൾ ജാം എന്നിവയ്ക്കൊപ്പം 1990 കളുടെ തുടക്കത്തിൽ പ്രശസ്തമായ 'ഗ്രഞ്ച് റോക്കിന് രൂപം നൽകിയത് ദിനോസർ ജൂനിയർ ആണ്. 2000ൽ മാസ്കിസ് പുറത്തിറക്കിയ 'മാസ്കിസ് ആൻഡ് ദി ഫോഗ് എന്ന ആൽബത്തിലെ 'അമ്മാ റിങ് എന്ന ഗാനം അമൃതാനന്ദമയിയെക്കുറിച്ചാണ്[അവലംബം ആവശ്യമാണ്].
ആൽബങ്ങൾ
[തിരുത്തുക]സോളോ
[തിരുത്തുക]- Martin + Me (1996)
- The John Peel Sessions (2003)
- J and Friends Sing and Chant for Amma (2005)
- J Mascis Live at CBGB's (2006)
- Several Shades of Why (2011)
Dinosaur Jr.
[തിരുത്തുക]- Dinosaur (1985)
- You're Living All Over Me (1987)
- Bug (1988)
- Whatever's Cool With Me (1991)
- Green Mind (1991)
- Where You Been (1993)
- Without a Sound (1994)
- Hand It Over (1997)
- Beyond (2007)
- Farm (2009)
- I Bet on Sky (2012)
J Mascis + The Fog
[തിരുത്തുക]- More Light (2000)
- Free So Free (2002)
Witch
[തിരുത്തുക]- Witch - Tee Pee Records (2006)
- Paralyzed - Tee Pee Records (2008)
Deep Wound
[തിരുത്തുക]- American Style (1982 - 7” - demo)
- Deep Wound (1983 - 7” - Radiobeat)
- Bands That Could Be God LP
- Discography (2006 - Compilation - Damaged Goods)
Upsidedown Cross
[തിരുത്തുക]- Upsidedown Cross (1991)
- Evilution (1993)
- Witchcraft (1997)
- Sloth/Updsidedown Cross Split (2002)
Sweet Apple
[തിരുത്തുക]- Do You Remember 7" - Valley King Records (2010)
- Love & Desperation - Tee Pee Records (2010)
Heavy Blanket
[തിരുത്തുക]- Heavy Blanket - Outer Battery Records (2012)
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]J Mascis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.