നിർവാണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിർവാണ
Kurt Cobain (foreground) and Krist Novoselic live at the 1992 MTV Video Music Awards
Kurt Cobain (foreground) and Krist Novoselic live at the 1992 MTV Video Music Awards
ജീവിതരേഖ
സ്വദേശംAberdeen, Washington, U.S.
സംഗീതശൈലി
സജീവമായ കാലയളവ്1987–94
ലേബൽ
Associated acts
വെബ്സൈറ്റ്nirvana.com
മുൻ അംഗങ്ങൾ See members section for others

ഒരു അമേരിക്കൻ സംഗീത സംഘമായിരുന്നു. നിർവാണ.1987-ൽ ഗായകനും ഗിറ്റാറിസ്റ്റുമായ ക്ർട്ട് കൊബൈനും ബാസ് വാദ്യഗനായ ക്രിസ്റ്റ് നൊവോ സെലിക്കും ചേർന്നാണ് ഈ സംഘം രൂപീകരിച്ചത്.1990-ൽ ഡ്രമ്മർ ഡേവ് ഗ്രോഹ്ൽ ഈ സംഘത്തോടൊപ്പം ചേർന്നു.7 വർഷം നീണ്ട ഇവരുടെ സംഗീത കാലയളവിനിടയിൽ മൂന്നു സ്റ്റുഡിയോ ആൽബങ്ങൾ മാത്രമെ ഇവർ പുറത്തിറക്കിയിരുന്നുവെങ്കിലും സമകാലീന കാലത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ റോക്ക് ബാൻഡുകളിൽ ഒന്നായിട്ടാണ് നിർവാണ അറിയപ്പെടുന്നത്. 1994-ൽ ക്ർട്ട് കൊബൈന്റെ മരണത്തെ തുടർന്ന് ഈ സംഘം പിരിച്ചുവിട്ടുവെങ്കിലും ഇപ്പോഴും ഇവർആരാധകരെ സ്വാധീനിക്കുന്നു.

1994-ൽ ക്ർട്ട് കൊബൈന്റെ മരണത്തെ തുടർന്ന് ഈ സംഘം പിരിച്ചുവിട്ടുവെങ്കിലും നിർവാണതായി പണ്ട് പുറത്തിറങ്ങാത്ത ഗാനങ്ങൾ പിന്നീട് പുറത്തിറങ്ങിയിട്ടുണ്ട്. 7.5 കോടി അൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള നിർവാണ ലോകത്തിൽ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച ബാൻഡുകളിൽ ഒന്നാണ്.[1][2] 2014-ൽ നിർവാണ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ ചേർക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Gupta, Rapti (December 17, 2013). "Nirvana to be Inducted to the Rock Hall of Fame in 2014". International Business Times. ശേഖരിച്ചത് May 17, 2014.
  2. "Top Selling Artists".

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "500 Songs" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "500 Albums" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "100 Albums 1990s" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
"https://ml.wikipedia.org/w/index.php?title=നിർവാണ&oldid=3096249" എന്ന താളിൽനിന്ന് ശേഖരിച്ചത്