ജെ.സി.ആർ. ലിക്‌ലൈഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Joseph Carl Robnett Licklider
106x149
ജനനം 1915 മാർച്ച് 11(1915-03-11)
St. Louis, Missouri, USA
മരണം 1990 ജൂൺ 26(1990-06-26) (പ്രായം 75)
Arlington, Massachusetts
ദേശീയത അമേരിക്കൻ ഐക്യനാടുകൾ American
മറ്റ് പേരുകൾ J.C.R
Lick
"Computing's Johnny Appleseed"
വിദ്യാഭ്യാസം Washington University in St. Louis
University of Rochester
പ്രശസ്തി Artificial Intelligence
Cybernetics
"Intergalactic Computer Network" (Internet)

ജെ.സി.ആർ.ലിക് ലൈഡർ (ജനനം:1915 മരണം:1990‌)ഇൻറർ നെറ്റിൻറെ വികസനത്തിന് ഉൾകാഴ്ചയുള്ള ആശയങ്ങളിലൂടെ സംഭാവന നൽകിയ ആളാണ് ജെ.സി.ആർ.ലിക് ലൈഡർ. നെറ്റ് വർക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ ആവശ്യകത,എളുപ്പമുള്ള യൂസർ ഇൻറർ ഫേസുകൾ,ഗ്രാഫിക്കൽ കമ്പ്യൂട്ടിംഗ്, പോയിൻറ് & ക്ലിക്ക് ഇൻറർ ഫേസുകൾ,ഡിജിറ്റൽ ലൈബ്രറികൾ,ഇ-കൊമേഴ്സ് , ഓൺലൈൻ ബാങ്കിംഗ് തുടങ്ങിയ ഇന്നത്തെ സുപ്രധാന ആശയങ്ങളെല്ലാം ലിക് ലൈഡറുടേതാണ്.അർപ്പാനെറ്റ് പദ്ധതിയുടെ പിതാവായി ലിക് ലൈഡറേയാണ് കണക്കാക്കുന്നത്.

ഇവയും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജെ.സി.ആർ._ലിക്‌ലൈഡർ&oldid=2786738" എന്ന താളിൽനിന്നു ശേഖരിച്ചത്