ജെസ്സി ജെ
ദൃശ്യരൂപം
Jessie J | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Jessica Ellen Cornish |
ജനനം | London, England, UK | 27 മാർച്ച് 1988
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) | |
ഉപകരണ(ങ്ങൾ) | |
വർഷങ്ങളായി സജീവം | 2005–present |
ലേബലുകൾ | |
വെബ്സൈറ്റ് | jessiejofficial |
ഒരു ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമാണ് ജെസ്സീക്ക എലൻ കോർണിഷ് (ജനനം 27 മാർച്ച് 1988),[1] എന്ന ജെസ്സി ജെ.
2015 ജനുവരി വരെ ജെസ്സിയുടേതായി 2.3 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.[2]
ആദ്യകാലം
[തിരുത്തുക]1988 മാർച്ച് 27 ന് ലണ്ടനിലെ റെഡ്ബ്രിഡ്ജിൽ[3] റോസ് (മുമ്പ്, ആർച്ചർ), സ്റ്റീഫൻ കോർണിഷ് എന്നിവരുടെ പുത്രിയായി ജെസീക്ക എലൻ കോർണിഷ് ജനിച്ചു. റെഡ്ബ്രിഡ്ജിലെ മേഫീൽഡ് ഹൈസ്കൂളിലാണ് ജെസ്സി സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. ഈ പ്രദേശം ചരിത്രപരമായി എസെക്സിന്റെ ഭാഗമായിരുന്നതിനാൽ ജെസ്സി ജെ സ്വയം ഒരു എസെക്സ് പെൺകുട്ടി എന്ന് വിശേഷിപ്പിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ https://www.allmusic.com/artist/jessie-j-mn0002595668/biography
- ↑ "Jessie J joins The Voice in 2015". Daily Mail. Retrieved 14 August 2015
- ↑ O'Brien, Jon. "Jessie J biography". AllMusic. Retrieved 8 January 2012.